WILD ELEPHANT

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (പെരിയസ്വാമി- 45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ പുഴയിൽനിന്നും വെള്ളമെടുത്ത് ...

കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു

കല്‍പറ്റ: കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു. വയനാട് മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ എച്ച്ഡി കോട്ടയ്ക്കടുത്ത ...

ആറളത്തെ കാട്ടാനശല്യം: 11, 12 തീയ്യതികളില്‍ സംയുക്ത പരിശോധന

കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകള്‍, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ...

രാത്രിയെത്തി പരാക്രമം; കടയുടെ ജനൽ പൊളിച്ച് 10 ചാക്ക് അരിയും രണ്ട് ചാക്ക്​ ​ഗോതമ്പും അകത്താക്കി കാട്ടാന

ആറളം ഫാമില്‍ കാട്ടാന ആദിവാസി കര്‍ഷകനെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആദിവാസി കര്‍ഷകനെ ചവിട്ടിക്കൊന്നു. ദാമു(45) ആണ് മരിച്ചത്‌. വാഴത്തോപ്പില്‍ വച്ചാണ് ആന ദാമുവിനെ ആക്രമിച്ചത്.

പുനലൂരിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി; വ്ലോഗര്‍ക്കെതിരെ കേസെടുത്തു

പുനലൂരിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി; വ്ലോഗര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: പുനലൂരിൽ വനത്തിൽ അതിക്രമിച്ചു കയറിയ വ്ലോഗര്‍ക്കെതിരെ കേസെടുത്തു. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണു കേസ്. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് ...

പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന; ചിതയിൽ നിന്ന് മൃതദേഹം എടുത്തെറിഞ്ഞു

​ഗുവാഹത്തി: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ചിതയിൽ നിന്ന് എടുത്തെറിഞ്ഞ് ആന. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

കാട്ടാന വഴി തടഞ്ഞു; 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി

ഈറോഡ്: കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വ്യാഴാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ...

ഒറ്റയാനെക്കുറിച്ച് അയൽവാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു

ഒറ്റയാനെക്കുറിച്ച് അയൽവാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു

സൂര്യനെല്ലി : സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബു(60)വിനെയാണ് ഇന്നലെ രാവിലെ 6നു വീടിനു സമീപം കാട്ടാന ആക്രമിച്ചത്. ചക്കക്കൊമ്പൻ ...

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു; 2 പേർ രക്ഷപ്പെട്ടു

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു; 2 പേർ രക്ഷപ്പെട്ടു

തൃശൂര്‍: തൃശൂര്‍ മാന്ദാമംഗലം ചക്കപ്പാറയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ആയുര്‍വേദ മരുന്നുണ്ടാക്കാനുള്ള ...

 കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ചുറ്റുന്ന കൊമ്പന്‍ പരിഭ്രാന്തി പടര്‍ത്തുന്നു

 കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ചുറ്റുന്ന കൊമ്പന്‍ പരിഭ്രാന്തി പടര്‍ത്തുന്നു

കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന   ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍   നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന കൊന്ന സംഭവം, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഇന്ന് രാവിലെ ...

സഫാരി ട്രക്കിനെ ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

സഫാരി ട്രക്കിനെ ആക്രമിച്ച് കാട്ടാന; വൈറലായി വീഡിയോ

വനപാതയിലൂടെ വിനോദ സഞ്ചാരികൾ   സഞ്ചരിച്ച സഫാരി ട്രക്കിനെ  ആക്രമിച്ച് കാട്ടാന . ഇതിന്‍റെ ഭയാനകമായ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ  വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ  ലിംപോപോയിലെ സെലാറ്റി ...

കാട്ടാന ശല്യത്തിൽ വലഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ; അധികൃതരുടെ ഭാഗത്തു നിന്ന്  കാര്യമായ നടപടികളില്ല

കാട്ടാന ശല്യത്തിൽ വലഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ; അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികളില്ല

കാട്ടാന ശല്യത്തിൽ വലഞ്ഞ് ഇടുക്കിയിലെ ഏലം കർഷകർ. ഇടുക്കിയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള മലയോരത്ത് കൃഷി ചെയ്തു വരുന്ന ഏലത്തോട്ടങ്ങളിലെ വിളവുകൾ തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ്ചവിട്ടിമെതിക്കുന്നത്. ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഇടുക്കി: ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ വരവേ കാട്ടാനയുടെ ...

എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവം; വനംവകുപ്പ് അന്യേഷിക്കും

വയനാട് : കല്‍പ്പറ്റയില്‍ വിനോദ സഞ്ചാരിയായ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ്(26)  ആനയുടെ ആക്രണണത്തിനിരയായി മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. യുവതി താമസിച്ചിരുന്ന ...

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

ആനക്കാംപൊയിലില്‍ കിണറില്‍ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലില്‍ തേന്‍പാറ മലമുകളില്‍ കിണറില്‍ വീണ് അവശനായ കാട്ടാന ചരിഞ്ഞു. എട്ടുമണിക്ക് പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ ...

പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

പടക്കം പൊട്ടിച്ചു നോക്കി, ഒരു കൂസലുമില്ല! തീപ്പന്തം എറിഞ്ഞപ്പോള്‍ ചവിട്ടി കെടുത്തി! നാട്ടിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താന്‍ എന്തുചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് നെയ്യങ്കുളം പ്രദേശവാസികള്‍. ആനകളെ തുരത്താനെത്തിയ ദ്രുത ...

കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. തമിഴ് നാട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും മ​ധ്യേ​ പരമ്പരാഗത കാനനപാതയിലാണ് ...

Page 3 of 3 1 2 3

Latest News