WITNESS

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

അട്ടപ്പാടി മധു വധക്കേസ് പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി. പോലീസിന് കൊടുത്ത മൊഴി സാക്ഷിയായ ഉണ്ണികൃഷ്ണനാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മൊഴി നൽകിയതെന്ന് ...

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്‌കുമാറിന്റെ പിഎ

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്‌കുമാറിന്റെ പിഎ

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് കാസർഗോഡ് ഹോസ്ദുർഗ് കോടതിയിൽ അറിയിച്ചു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് ...

അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം തടയാൻ സിബിഐ നടപടി

അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം തടയാൻ സിബിഐ നടപടി

തിരുവനന്തപുരം: അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം തടയാൻ സിബിഐ. അഭയ കേസിന്‍റെ വിചാരണക്കിടെ കൂറുമാറുന്ന സാക്ഷികള്‍ക്കെതിരെ കേസെടുക്കാനാണ് സിബിഐ നീക്കം. ദിവസങ്ങള്‍ കഴിയുന്തോറും കൂറുമാറ്റത്തില്‍ വരുന്ന വര്‍ധനവാണ് ...

അഭയാ കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി

അഭയാ കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി

കോട്ടയം : അഭയാ കേസില്‍ വാദം പുരോഗമിക്കവേ വീണ്ടും ഒരു സാക്ഷികൂടി കൂറുമാറി. നാലാം സാക്ഷി സഞ്ജു പി. മാത്യുവാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ താമസിച്ച കോണ്‍വെന്റിന്റെ ...

കെ​വി​ന്‍ വ​ധ​ക്കേ​സ്: ര​ണ്ടു സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റി

കോ​ട്ട​യം: കെ​വി​ന്‍ വ​ധ​ക്കേ​സ് വി​ചാ​ര​ണ​യ്ക്കി​ടെ ര​ണ്ടു സാ​ക്ഷി​ക​ള്‍ കൂ​ടി കൂ​റു​മാ​റി. 27-ാം സാ​ക്ഷി അ​ല​ന്‍, 98-ാം സാ​ക്ഷി സു​ലൈ​മാ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി​മാ​റ്റി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ ...

Latest News