സോളാർ കേസിന്റെ തുടർഅന്വേഷണം നടത്തുന്ന അന്വേഷണ സംഘം മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴി എടുത്തു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ്.
സോളാർ കേസിൽ തന്നെ ആരോ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുണ്ടെന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക