Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MOVIES MOLLYWOOD

പുരുഷാധിപത്യയും നിലന്നിരുന്ന കാലത്തും “മഞ്ജുവിനെ” മനസ്സിൽ കണ്ടു കഥയെഴുതിയിരിന്നു

Sub Editor - Real News Kerala by Sub Editor - Real News Kerala
February 9, 2018
FacebookTwitterWhatsAppTelegram
പുരുഷന്‍മാര്‍ സൂപ്പര്‍ താരങ്ങളായി അരങ്ങുവാഴുന്ന മലയാള സിനിമയില്‍ ഒരുകാലത്ത് മഞ്ജു വാര്യര്‍ക്ക് വേണ്ടി തിരക്കഥകള്‍ എഴുതിയ കാലമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വേണു. തന്റെ ഏറ്റവും പുതിയ ചിത്രമായ കാര്‍ബണിന്റെ വിശേഷങ്ങള്‍ മാതൃഭൂമി കപ്പ ചാനലുമായി പങ്കുവയ്‌ക്കുന്നതിനിടെയാണ് മഞ്ജുവിനെക്കുറിച്ച്‌ സംസാരിച്ചത്.
1998 ല്‍ വേണു സംവിധാനം ചെയ്ത “ദയ” എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത് മഞ്ജു വാര്യരായിരുന്നു. ഛായാഗ്രാഹന്‍ എന്ന നിലയില്‍ പേരെടുത്ത വേണുവിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ദയ. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും വേണു ദയയിലൂടെ സ്വന്തമാക്കിയിരുന്നു.
‘മഞ്ജു ദയ ചെയ്തതിന് ശേഷം ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ച്‌ പിന്നീട് വിവാഹിതയായി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നു. കരിയറില്‍ ഏറ്റവും നല്ല സമയത്താണ് മഞ്ജു വിവാഹിതയാകുന്നത്. ആ സമയത്ത് സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയിരുന്ന പോലെ മഞ്ജുവിന് വേണ്ടിയും സിനിമാക്കാര്‍ കഥ എഴുതിയിരുന്നു. 15 കൊല്ലം കഴിഞ്ഞാണ് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ പ്രതിഭയില്‍ മാറ്റം വന്നിട്ടില്ല. കാഴ്ചപ്പാടുകളില്‍ മാറ്റം വന്നേക്കാം. ജന്‍മനാ ലഭിക്കുന്ന സിദ്ധികളില്‍ മാറ്റം വരില്ല. ഇതുപോലുള്ള അഭിനേതാക്കളെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സിനിമാക്കാര്‍ക്ക് പറ്റുന്നില്ല. ഒരു സിനിമ നന്നാകാന്‍ നടന്‍ അല്ലെങ്കില്‍ നടി മാത്രം പോരാ. മറ്റു എല്ലാ ഘടകങ്ങളും നന്നാകണം. സിനിമ മോശമാകുമ്ബോള്‍ അഭിനേതാക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഫഹദിനെപ്പോലുള്ള ഒരു മികച്ച നടന്റെ സാന്നിധ്യമാണ് കാര്‍ബണിനെ വിജയമാക്കി തീര്‍ത്തതെന്ന് വേണു പറയുന്നു. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളില്‍ ഫഹദിന്റെ സ്ഥാനം ഒന്നാം നിരയിലാണെന്നും വേണു അഭിപ്രായപ്പെട്ടു.
നല്ല നടന്‍ എന്ന് പറഞ്ഞാല്‍ പോരാ. അതിലും മുകളിലാണ് ഫഹദിന്റെ സ്ഥാനം. ഫഹദിനൊപ്പം ജോലി ചെയ്തപ്പോള്‍ എനിക്കും ഒരുപാട് പഠിക്കാന്‍ പറ്റി. എല്ലാത്തിനെയും സംബന്ധിച്ച്‌ വ്യക്തമായ അഭിപ്രായങ്ങളുള്ള നടനാണ്. കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കഴിവ് ഫഹദ് ഫാസിലിനുണ്ട്. നടൻ എന്ന നിലയിൽ കുറെ കാര്യങ്ങൾ പഠിക്കാനുണ്ട് സംവിധായകൻ വേണു വ്യക്തമാക്കി.
Tags: MANJU WARRIERVENU
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ബിഎസ്‌എന്‍എൽ 4 ജി സേവനം ആരംഭിച്ചു; ഇന്ത്യയിലാദ്യം ഇടുക്കിയില്‍

Next Post

തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

Related News

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്‌’ ഫസ്റ്റ് ലുക്ക് പുറത്ത്

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്‌’ ഫസ്റ്റ് ലുക്ക് പുറത്ത്

28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു

28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരിതെളിഞ്ഞു

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

റിലീസിനൊരുങ്ങി ഷാരൂഖ് ഖാന്റെ ‘ഡങ്കി’; കേരളത്തിലും തമിഴ്നട്ടിലും വിതരണത്തിനെത്തിക്കുന്നത് ഗോഗുലം മൂവീസ്

Latest News

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.