ഷവോമി റെഡ്മി 5 ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു. സ്മാര്‍ട്ട്ഫോണ്‍ നിർമ്മാണ കമ്പനിയായ ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച് 14നാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
റെഡ്മി 5 ല്‍ 5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലൈ, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ്. ഡ്യുവല്‍ സിം ഓടുകൂടി ഈ ഫോണിന് 12എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമുണ്ട്. എന്നാല്‍ റെഡ്മി 5 ആയി ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്. 3300എംഎഎച്ച് ബാറ്ററിപവർ.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക