കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ബംഗ്ലാദേശ് വിമാനത്തിന് തീപിടിച്ചു. ലാന്‍ഡിങിന് മുമ്പായി വിമാനത്തിന് തീപിടിച്ചതു കാരണം ക്രാഷ് ലാന്റിങ് നടത്തുകയായിരുന്നു.
യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക