NEPAL

2024 മുതല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവന രംഗത്ത് മാറ്റം; ടാപ് ആന്‍ഡ് പേ സംവിധാനം വരുന്നു

യുപിഐ ഇനി നേപ്പാളിലും; ഇന്ത്യക്കാർക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാം

യുപിഐ പണമിടപാട് നടത്താൻ നേപ്പാളും ഒരുങ്ങിയെന്ന് പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിഐസിഐ). യുപിഐ ഉപഭോക്താക്കൾക്ക് നേപ്പാളിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണമിടപാട് നടത്താൻ സാധിക്കുമെന്നും ...

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാളിൽ വീണ്ടും ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 169 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായതായി ...

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

നേപ്പാളിലെ ഭൂചലനം; മരണസംഖ്യ 157 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. 190 പേര്‍ക്ക് പരിക്കേറ്റു. പ്രകമ്പനമുണ്ടായ ജാജര്‍കോട്ട്, റുകും വെസ്റ്റ് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. റിക്ടര്‍ ...

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 140 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 140 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയോടെ നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട്. റെക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ...

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 130 കവിഞ്ഞു; 400 ൽ ഏറെ പേർക്ക് പരിക്ക്

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 130 കവിഞ്ഞു. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ...

ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അതേസമയം ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ ...

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ശക്തമായ ഭൂചലനമുണ്ടായി. 69 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ...

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ശക്തമായ ഭൂചലനം. അപകടത്തിൽ 69 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ദില്ലിയില്‍ ശക്തമായ ഭൂചലനം; പലയിടത്തും ശക്തമായ പ്രകമ്പനം; പ്രഭവ കേന്ദ്രം നേപ്പാൾ; 6.4 തീവ്രത

ദില്ലി : ദില്ലിയിൽ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. റിക്ട‍ര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. ...

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

നേപ്പാളില്‍ ഭൂചലനം

നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ് ഭൂചലനത്തിന്റെ ...

‘ആദിപുരുഷ്’ മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം

ആദിപുരുഷ് ഡയലോ​ഗ് വിവാദത്തിൽ; നേപ്പാളില്‍ ‘ആദിപുരുഷ്’ ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം

കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും "ആദിപുരുഷ്" ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെയും പ്രദര്‍ശനം നിരോധിച്ചു. ചിത്രത്തിലെ സീതയെക്കുറിച്ചുള്ള ഒരു പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സീതയെ "ഇന്ത്യയുടെ ...

‘ആദിപുരുഷ്’ പ്രി-റിലീസ് ബിസിനസിൽ സ്വന്തമാക്കിയത് കോടികൾ

ആദിപുരുഷ് സിനിമ ഇന്ത്യ-നേപ്പാള്‍ ബന്ധത്തിലും പ്രശ്നമാവുന്നു

ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ മേക്കിങ് കൊണ്ട് വിവാദത്തിലായ ആദിപുരുഷ് സിനിമ ഇന്ത്യ-നേപ്പാള്‍ ബന്ധത്തിലും പ്രശ്നമാവുന്നു. 'സീത ഇന്ത്യയുടെ പുത്രി' എന്ന ഡയലോഗ് ആദിപുരുഷ് സിനിമയില്‍ നല്‍കിയതാണ് ...

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു നേ​പ്പാ​ൾ

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു നേ​പ്പാ​ൾ. ഇന്ത്യക്ക് വൈദ്യുതി വിൽക്കാൻ തുടങ്ങിയെന്ന് നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിറ്റി വക്താവ് സുരേഷ് ഭട്ടാറായി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക​ഴി​ഞ്ഞ ...

നേപ്പാളിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു

നേപ്പാളിൽ സാമ്പത്തിക പ്രതിസന്ധി കനക്കുന്നു

ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഇത് മറികടക്കാന്‍ കൂടുതല്‍ ...

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് ; വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നു

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നേപ്പാളും. വിദേശനാണ്യ കരുതല്‍ ശേഖരം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്ത് താമസിക്കുന്ന പൗരന്മാരോട് ആഭ്യന്തര ബാങ്കുകളിൽ ഡോളറില്‍ പണം നിക്ഷേപിക്കാന്‍ ധനമന്ത്രി ജനാര്‍ദന്‍ ശര്‍മ്മ ...

കൊവിഡിന് പിന്നാലെ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; 11 മരണം, 25 പേരെ കാണാനില്ല

കൊവിഡിന് പിന്നാലെ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; 11 മരണം, 25 പേരെ കാണാനില്ല

കൊവിഡ് തകർത്ത നേപ്പാളിൽ വെല്ലുവിളി ഉയർത്തി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് തൊഴിലാളികളുമടക്കം 11 പേര്‍ മരിച്ചു. 25 ...

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു

പതഞ്ജലിയ്‌ക്ക് തിരിച്ചടി; കൊറോണില്‍ കിറ്റ് നിര്‍ത്തലാക്കി ‌

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ കിറ്റ് നിര്‍ത്തലാക്കി . നേപ്പാളിലാണ് കിറ്റിന്റെ വിതരണം നിർത്തലാക്കിയത്. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് ...

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ…! ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ…! ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു

പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നലെ നേപ്പാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചു. പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ...

എന്ത് വിലകൊടുത്തും കാലാപാനി തിരിച്ചുപിടിക്കുമെന്ന  മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി

നേപ്പാളിൽ രാഷ്‌ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിമതർ പുറത്താക്കി

നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി പുതിയ കടന്നു.   പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ  വിമതർ തന്നെ പുറത്താക്കി. ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ...

എന്ത് വിലകൊടുത്തും കാലാപാനി തിരിച്ചുപിടിക്കുമെന്ന  മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി

എന്ത് വിലകൊടുത്തും കാലാപാനി തിരിച്ചുപിടിക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി

കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി. നേപ്പാള്‍ വിദേശകാര്യമന്ത്രിയായ പ്രദീപ് ഗ്യാവലി ...

കാലാപാനിയടക്കം ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യക്കും അയക്കുമെന്ന് നേപ്പാള്‍

കാലാപാനിയടക്കം ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യക്കും അയക്കുമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുൾപ്പെടുന്ന പുതിയ ...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം; ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യ

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം; ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യ

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്‍റെ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 275 പേരുള്ള സഭയിൽ 258 പേര്‍ പുതിയ മാപ്പിനെ പിന്തുണച്ച് വോട്ട് ...

കാഠ്​മണ്ഡു എയര്‍പോര്‍ട്ടില്‍ വിമാനത്തിന്​ തീ പിടിച്ചു

കാഠ്​മണ്ഡു എയര്‍പോര്‍ട്ടില്‍ വിമാനത്തിന്​ തീ പിടിച്ചു

കാഠ്​മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്​മണ്ഡു അന്താരാഷ്​ട്ര എയര്‍പോര്‍ട്ടില്‍ ബംഗ്ലാദേശ് വിമാനത്തിന്​ തീപിടിച്ചു. ലാന്ഡിങിന് മുമ്പായി വിമാനത്തിന്​ തീപിടിച്ചതു കാരണം ക്രാഷ്​ ലാന്‍റിങ്​ നടത്തുകയായിരുന്നു​. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനുള്ള ശ്രമം ...

Latest News