പനിയും ശരീര വേദനയും ഉണ്ടെങ്കില്‍ അത് രോഗലക്ഷണമായി കണക്കാക്കി ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഇടയ്ക്കിടെ ഉണ്ടാകുന്ന പനി യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലെങ്കില്‍ പോലും ഇടക്കിടെയുണ്ടാവുന്ന പനിയെ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ലക്ഷണങ്ങളാണ് അസാധാരണമായ മുഴകളോ തടിപ്പുകളോ സ്തനങ്ങള്‍, വയര്‍, കഴുത്ത്, കക്ഷം എന്നീ ശരീരഭാഗങ്ങളില്‍ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നാണ് നഖങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും.അത് ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്ന ഒന്നായിരിക്കും.
പലരിലും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്ഇത് വെറും തൊണ്ട വേദനയെന്ന് കരുത് തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ ക്യാന്‍സറോ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക