ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. എറണാകുളം തൃക്കാക്കരയിലാണ് സംഭവം നടന്നത്.
ആലുവ സ്വദേശി സാമുവേല്‍ ആണ് മരിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട് എടുക്കവെയാണ് അപകടം.
Also Read: ഇലക്ട്രിക്ക് പോസ്റ്റിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാർ പണിപ്പെട്ടു താഴെയിറക്കുന്ന വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക