H D KUMARASWAMI

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

കർഷകരുടെ മക്കളെ വിവാഹം കഴിയ്‌ക്കാൻ തയ്യാറാണോ? യുവതികൾക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് മുൻ മുഖ്യമന്ത്രി കുമാരസ്വാമി

കർഷകരുടെ മക്കളായ യുവാക്കളെ വിവാഹം ചെയ്യാൻ തയ്യാറായാൽ രണ്ട് ലക്ഷം രൂപ ലഭിക്കും. വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയാണ്. കോലാറിലെ ...

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ള്‍

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ള്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ നി​ഖി​ല്‍ ഗൗ​ഡ വി​വാ​ഹി​ത​നാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ കു​ടും​ബം​വ​ക ഫാം​ഹൗ​സി​ല്‍​വ​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. ...

കുമാരസ്വാമി എന്നെ ശത്രുവായി കണ്ടു; സിദ്ധരാമയ്യ

കുമാരസ്വാമി എന്നെ ശത്രുവായി കണ്ടു; സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുടലെടുത്ത വാക് പോര് കൂടുതല്‍ രൂക്ഷമായി. എച്ച്‌.ഡി.കുമാരസ്വാമി തന്നെ ശത്രുവായി മാത്രം കണ്ടതാണ് സര്‍ക്കാരിന്റെ ...

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

ബംഗളൂരു: മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ്  രാജിക്ക് ഒരുങ്ങുന്നത്. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നുമാണ് ശോഭ ആവശ്യപ്പെട്ടത്. ...

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

മാണ്ഡ്യയിൽ സുമലതയ്‌ക്ക് മൂന്ന് അപരന്മാർ

മാണ്ഡ്യ: സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് അപരന്മാരുടെ ഭീഷണി. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് സുമലത മത്സരിക്കുന്നത്. സുമലതക്കെതിരെ മൂന്നു സുമലതമാരാണ് ഇവിടെ നിന്ന് അങ്കത്തിനിറങ്ങുന്നത്. മൂന്നുപേരും സ്വതന്ത്ര ...

കേരളത്തിന് കർണാടകത്തിന്റെ കൈത്താങ്ങ്; പത്ത് കോടി രൂപ

കേരളത്തിന് കർണാടകത്തിന്റെ കൈത്താങ്ങ്; പത്ത് കോടി രൂപ

കാലവർഷക്കെടുതിയിൽ ദുരന്തമുഖമായ കേരളത്തിന് കർണാടക സർക്കാരിന്റെ കൈത്താങ്ങ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപ കർണ്ണാടകം കേരളത്തിന് നൽകും. മുഖ്യ മന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഇക്കാര്യം ...

കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി വിജയൻ അതിഥി

കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പിണറായി വിജയൻ അതിഥി

എച്ച്. ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കുമാരസ്വാമിയുടെയും ദേവഗൗഡയുടെയും ക്ഷണം സ്വീകരിച്ചാണ് പിണറായി വിജയൻ ചടങ്ങിൽ ...

Latest News