ബോളിവുഡ് സുന്ദരി യാമി ഗൗതമിന്റെ സഹോദരി സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഹോട്ടലില്‍ കയറുകയായിരുന്നു. എന്നാൽ ഷോര്‍ട്സ് ധരിച്ച് ഹോട്ടലില്‍ കയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് അവരെ ഹോട്ടലില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.
പിന്നീട് യാമി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെSUR അറിയിച്ചത്. സഹോദരി പാന്റ്സ് ധരിക്കാത്തതുമൂലം ഞങ്ങള്‍ക്ക് ബാറില്‍ കയറേണ്ടി വന്നെന്ന് യാമി പറഞ്ഞു.
യാമി നായികയാകുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയില്‍ എത്തിയതായിരുന്നു സുരിലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക