നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് ദിലീപും, മീനാക്ഷിയും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മഞ്ജു വാര്യരുടെ സഹോദരൻ മധു വര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ദിലീപ് ആശ്വസിപ്പിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു മാധവ വാര്യരുടെ അന്ത്യം. അർബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ വീട്ടിലെത്തിയ ദിലീപും മീനാക്ഷിയും അവിടെ ഒരുമണിക്കൂറോളം ചെലവിട്ടു.
മറൈന്‍ ഡ്രൈവില്‍ പരസ്യ ലൈംഗികബന്ധം; പൊലീസ് എത്തിയതോടെ യുവാവ് മുങ്ങി, യുവതി പിടിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക