ഖത്തർ രാജകുടുംബത്തിന്റെ പേരിൽ പണം തട്ടിയ മലയാളി പിടിയിൽ.
കൊടുങ്ങല്ലൂർ ശാന്തിപുരം മുളക്കൽ സുനിൽ മേനോൻ (47) ആണ് പിടിയിലായത്. ഖത്തർ മ്യൂസിയത്തിന്റെ ചെയർ പേഴ്സണായ രാജകുടുംബത്തിന്റെ പേരിൽ 5.5 ലക്ഷം രൂപയാണ് ഇയാൾ മ്യൂസിയം അധികൃതരിൽ നിന്നും തട്ടിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക