പൊതുവേദിയിലെത്തുമ്പോൾ ബോളിവുഡ് താരങ്ങൾക്ക് അമളി പറ്റുക സർവ്വസാധാരണമാണ്. ഈ അമളികളെല്ലാം ആഘോഷമാക്കാൻ കണ്ണും നട്ടിരിക്കുകയാണ് സൈബർ ലോകം. കഴിഞ്ഞയാഴ്ച തെന്നിന്ത്യൻ നദി ഹൻസികയുടെ വസ്ത്രം കാറ്റിൽ പാറി പൊങ്ങിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു, ഇത്തവണ പണി കിട്ടിയിരിക്കുന്നത് സാക്ഷാൽ കാജോളിനാണ്. കാജോളിന് പക്ഷെ പണി കൊടുത്തത് വസ്ത്രമല്ല, മറിച്ച് ചെരുപ്പാണ്. ഒരു കടയുടെ ഉത്ഘാടനത്തിനായി മുംബൈയിലെ മാളിൽ എത്തിയതായിരുന്നു കജോൾ.
വലിയ ഹീലുള്ള ചെരുപ്പ് ധരിച്ചാണ് താരം മാളിലെത്തിയത്. മാളിന്റെ മൂന്നാം നിലയിലേക്ക് നടന്നു കയറുന്നതിനിടെ നടിയുടെ കാൽ തെന്നുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങിയത് കൊണ്ട് അപകടം ഒഴിവായി.
റാണയ്ക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ? പ്രതികരണവുമായി താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക