തിരുവനന്തപുരം: വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതും, പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് കാരണം. കൂടാതെ ഉണക്ക മത്സ്യത്തിന്റെ വിലയും ഇരട്ടിയായി. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമാണ്.
നിഷ സാരംഗിന് അമ്മയുടെ പിന്തുണ; മമ്മൂട്ടി നേരിട്ട് വിളിച്ചു , ഒത്തുതീർപ്പ് ചർച്ചയ്ക്കായി ചാനലും
പ്രതികരിക്കാൻ ഇവിടെ എഴുതുക