VEGETABLES

ക്യാപ്സിക്കം കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ...

നിത്യവും വിളവെടുക്കാവുന്ന നിത്യവഴുതന; എങ്ങനെ കൃഷി ചെയ്യാം

നിത്യവും വിളവെടുക്കാവുന്ന നിത്യവഴുതന; എങ്ങനെ കൃഷി ചെയ്യാം

നിത്യവും വിളവെടുക്കാവുന്ന ഒരു പച്ചക്കറിയാണ് നിത്യ വഴുതന. ഒരിക്കല്‍ നട്ടുവളർത്തിയാല്‍ ദീർഘകാലം വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് 'നിത്യവഴുതന' എന്ന പേര് ലഭിച്ചത്. നമ്മുടെ നാട്ടില്‍ വയലറ്റ്, ഇളം ...

ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം നീട്ടി

ന്യൂഡൽഹി: ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേ​ന്ദ്രസർക്കാർ. ഉള്ളിയുടെ ആവശ്യം രാജ്യത്ത് വർദ്ധിച്ചതിനാലാണ് കയറ്റുമതിക്കുള്ള നിരോധനം നീട്ടിയത്. മാർച്ച് 31 വരെയാണ് നിലവിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ...

ക്രാഷ് ഡയറ്റ് വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ഇടയാക്കുമോ? പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം

അടിവയറ്റിലെ കൊഴുപ്പിനെ അലിയിച്ച് കളയാം; ഉച്ചയ്‌ക്ക് ഇവ പതിവാക്കാം

വണ്ണം കുറയ്‌ക്കാനും വയര്‍ കുറയ്‌ക്കാനും ആഗ്രഹിക്കുന്നവര്‍ ഉച്ചയ്‌ക്ക് കഴിക്കുന്ന ചോറിന്റെ അളവ് കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്നതാണ് ഉത്തമം. അത്തരത്തില്‍ വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്‌ക്ക് കഴിക്കേണ്ട ...

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്‌ക്കുന്നത്‌ പതിവാക്കാം; ഗുണങ്ങൾ ഏറെ

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്‌ക്കുന്നത്‌ പതിവാക്കാം; ഗുണങ്ങൾ ഏറെ

ധാരാളം പോഷകങ്ങൾ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇത് ഏത് വിധത്തില്‍ കഴിക്കുന്നതും ഗുണകരമാണ്. എന്നാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും എന്നാണ് ആരോഗ്യവിദഗ്ധര്‍ ...

കാരറ്റ് കൃഷിക്ക് പറ്റിയ സമയം; എന്തൊക്കെ ശ്രദ്ധിക്കണം?

കാരറ്റ് കൃഷിക്ക് പറ്റിയ സമയം; എന്തൊക്കെ ശ്രദ്ധിക്കണം?

ശരീരത്തിന് ആരോഗ്യപ്രധാനമായ പച്ചക്കറിയെന്ന നിലയിലും ശീതകാല പച്ചക്കറിയെന്ന നിലയിലും കാരറ്റ് മികച്ച ഒരു പച്ചക്കറിയാണ്. ഒരു ശീതകാലവിളയായതുകൊണ്ടുതന്നെ എല്ലാ കാലത്തും കാരറ്റ് കേരളത്തില്‍ കൃഷി ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. ...

സെലറിയുടെ ഗുണങ്ങൾ അറിയാം

സെലറിയുടെ ഗുണങ്ങൾ അറിയാം

ഇലകൾക്ക് വേണ്ടി വളർത്തുന്ന പച്ചക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡിൽ ചേർക്കുന്ന ഇലകൾ വേവിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നൽകാനും ഇത് ഉപയോഗിക്കാറുണ്ട്. ...

അടുക്കളയില്‍ വില്ലനാകുന്ന കട്ടിങ് ബോര്‍ഡുകള്‍; പഠന റിപ്പോര്‍ട്ട്

അടുക്കളയില്‍ വില്ലനാകുന്ന കട്ടിങ് ബോര്‍ഡുകള്‍; പഠന റിപ്പോര്‍ട്ട്

അടുക്കളയില്‍ മിക്കയാളുകളും ആശ്രയിക്കുന്ന ഒന്നാണ് കട്ടിങ് ബോര്‍ഡുകള്‍. പച്ചക്കറികള്‍ അരിയാന്‍ കട്ടിഹ് ബോര്‍ഡുകള്‍ സഹായിക്കുമെങ്കിലും അവ അപരടകാരികളുമാണ്. പ്ലാസ്റ്റിക്കും തടിയും മുളയും റബ്ബറും ഉപയോഗിച്ചുള്ള കട്ടിങ് ബോര്‍ഡുകള്‍ ...

ഇനി വീട്ടിലേക്ക് ആവശ്യമായ കാപ്സിക്കം സ്വന്തമായി വളർത്തിയെടുക്കാം; എങ്ങനെയെന്ന് നോക്കാം

ഇനി വീട്ടിലേക്ക് ആവശ്യമായ കാപ്സിക്കം സ്വന്തമായി വളർത്തിയെടുക്കാം; എങ്ങനെയെന്ന് നോക്കാം

ഗ്രീൻ പെപ്പർ, സ്വീറ്റ് പെപ്പർ, ബെൽ പെപ്പർ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ഇത് വീട്ടിൽ വളർത്തി ...

മുളക് കൃഷിക്ക് ചെയ്യേണ്ട രീതികൾ

മുളക് കൃഷിക്ക് ചെയ്യേണ്ട രീതികൾ

പാചകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മുളക്. മുളക് വീട്ടിൽ തന്നെ കൃഷി ചെയ്ത് ധാരാളം വിളവെടുക്കാവുന്നതാണ്. മുളകിൻ്റെ വളർച്ചയ്ക്ക് ഈർപ്പം ആവശ്യമാണ്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ...

മുരിങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്ത് വിളവെടുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മുരിങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്ത് വിളവെടുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില. കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ...

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

ആരോഗ്യഗുണത്തിൽ മുൻപന്തിയിലുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക. വെണ്ടയ്ക വീട്ടിൽ തന്നെ വളർത്തി നല്ല വിളവ് നേടാവുന്നതാണ്. നിങ്ങൾക്ക് നടുന്നതിനുള്ള തോട്ടം ഇല്ലെങ്കിൽ ഗ്രോബാഗിലോ അല്ലെങ്കിൽ കണ്ടെയ്നറിലോ കൃഷി ...

പീച്ചിങ്ങ പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്താം; ആരോഗ്യഗുണങ്ങളേറെ

പീച്ചിങ്ങ പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്താം; ആരോഗ്യഗുണങ്ങളേറെ

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് പച്ചക്കറികള്‍. നിരവധി പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് പീച്ചിങ്ങ. പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പീച്ചിങ്ങ എന്ന റിഡ്ജ്ഗാര്‍ഡ്. വൈറ്റമിനുകളും ധാതുക്കളും ...

രക്തസമ്മര്‍ദം ആണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം; നിയന്ത്രിക്കാന്‍ ഈ പച്ചക്കറികള്‍ കഴിക്കൂ

രക്തസമ്മര്‍ദം ആണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം; നിയന്ത്രിക്കാന്‍ ഈ പച്ചക്കറികള്‍ കഴിക്കൂ

ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. പുറമേ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരവസ്ഥ കൂടിയാണ്.  സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മര്‍ദം എന്നും അറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം. ...

രക്തസമ്മര്‍ദം നിയന്ത്രിക്കാം ഈ പച്ചക്കറികളിലൂടെ

രക്തസമ്മര്‍ദം നിയന്ത്രിക്കാം ഈ പച്ചക്കറികളിലൂടെ

ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മര്‍ദം എന്നും അറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം. അതുപോലെ തന്നെ പുറമെ തിരിച്ചറിയാന്‍ സാധിക്കാത്ത ...

അറിയുമോ പടവലങ്ങയിലുള്ള ആരോഗ്യഗുണം

അറിയുമോ പടവലങ്ങയിലുള്ള ആരോഗ്യഗുണം

പച്ചക്കറികളില്‍ പടവലങ്ങ പലര്‍ക്കും അത്ര പ്രിയമുള്ള ആഹാരമല്ല. എന്നാല്‍ പടവലങ്ങയുടെ ആരോഗ്യവശങ്ങളെ കുറിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ ആ അപ്രിയം മാറി കിട്ടിയേക്കാം. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. ...

ടെറസിൽ ഒരു അടുക്കളത്തോട്ടം; എങ്ങനെ നിർമ്മിക്കാം

ടെറസിൽ ഒരു അടുക്കളത്തോട്ടം; എങ്ങനെ നിർമ്മിക്കാം

അടുക്കളത്തോട്ടത്തിനു വിശാലമായ പറമ്പും മണ്ണും വേണമെന്നില്ല. മട്ടുപ്പാവ് കൃഷിയിലൂടെയും അടുക്കളത്തോട്ടം ഒരുക്കാം. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ...

രാജ്യത്ത് വിലക്കയറ്റം; ജൂലൈയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7.44 ശതമാനം, 5 മാസത്തെ ഉയർന്ന നിരക്കിൽ

രാജ്യത്ത് വിലക്കയറ്റം; ജൂലൈയിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7.44 ശതമാനം, 5 മാസത്തെ ഉയർന്ന നിരക്കിൽ

ജൂലൈയിലെ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന പരിധിക്കും മുകളിൽ. ജൂണിൽ 4.87 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം 7.44 എന്ന നിലയിലേക്കെത്തിയത്. പച്ചക്കറിയുടെയും ഭക്ഷ്യോത്പ്പനങ്ങളുടെയും ...

മഴക്കാലത്ത് ഒഴിവാക്കാം ഈ പച്ചക്കറികൾ; ശ്രദ്ധിക്കാം

ഉയർന്ന കൊളസ്ട്രോൾ കുറയ്‌ക്കാൻ ഈ പച്ചക്കറികൾ കഴിക്കാം

കൊളസ്‌ട്രോൾ അളവ് കൈകാര്യം ചെയ്യാനുള്ള വഴികളിൽ ഒന്നാണ് നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത്. പഠനങ്ങൾ അനുസരിച്ച്,‌ ലയിക്കുന്ന ഫൈബർ കുറഞ്ഞ സാന്ദ്രത ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കാൻ ...

മഴക്കാലത്ത് ഒഴിവാക്കാം ഈ പച്ചക്കറികൾ; ശ്രദ്ധിക്കാം

മഴക്കാലത്ത് ഒഴിവാക്കാം ഈ പച്ചക്കറികൾ; ശ്രദ്ധിക്കാം

മൺസൂൺ സീസണിൽ ആരോഗ്യ കാര്യങ്ങളിൽ ഒരു അശ്രദ്ധയും പാടില്ല. മഴക്കാലത്ത്, ഹോട്ടൽ ഭക്ഷണത്തിലൂടെയോ എണ്ണമയമുള്ള ഭക്ഷണങ്ങളിലൂടെയോ ആണ് ഏറ്റവും കൂടുതൽ അണുബാധ പടരുന്നത്. രോഗങ്ങൾ വരാതിരിക്കാൻ മഴക്കാലത്ത് ...

പർപ്പിൾ കാബേജിന് പലതുണ്ട് ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

പർപ്പിൾ കാബേജിന് പലതുണ്ട് ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

പർപ്പിൾ കാബേജ് എല്ലാവർക്കുമിപ്പോൾ പരിചിതമാണ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി ...

ടെന്‍ഷനുണ്ടോ? എങ്കിൽ ഈ പച്ചക്കറികള്‍ കഴിക്കേണ്ട

പല മാര്‍ഗങ്ങളിലൂടെയാണ് ആളുകള്‍ ടെന്‍ഷനെ മറികടക്കാന്‍ ശ്രമിക്കുന്നത്. നല്ല ഉറക്കം, വ്യായാമം, ഭക്ഷണം തുടങ്ങീ പലതും നമ്മുടെ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊതുവെ പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് ...

പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.... ചീര... ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഇലക്കറിയാണ്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ...

ഈ സൂപ്പർ ഫുഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ദീർഘായുസ്സോടെ ഇരിക്കൂ

വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ പച്ചക്കറികള്‍…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പച്ചക്കറികള്‍. പോഷകങ്ങള്‍ അടങ്ങിയ ഇവ പെട്ടെന്ന് വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ വണ്ണം ...

വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ശൈത്യകാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതൊക്കെ

ഓരോ കാലാവസ്ഥയ്ക്ക് അനിയോജ്യമായ കൃഷിരീതിയുണ്ട്. അതനുസരിച്ച് വേണം കൃഷി ചെയ്യാൻ. അത്തരത്തിൽ മഞ്ഞുകാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികളുമുണ്ട്. ക്യാബേജ് ശൈത്യകാലത്തു കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ്. ശൈത്യകാലത്തു വളര്‍ത്താവുന്ന ...

പച്ചക്കറികളിലെ വിഷം സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോകുമോ?

പ​ച്ച​ക്ക​റി​ക​ൾ, പ്ര​ത്യേ​കി​ച്ച് തൊ​ലി കൂ​ടി അ​രി​ഞ്ഞ് ക​റി​ക്കു​പ​യോ​ഗി​ക്കു​ന്ന​വ, നി​ർ​ബ​ന്ധ​മാ​യും സോ​പ്പു​പൊ​ടി​ചേ​ർ​ത്ത ലാ​യ​നി​യി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​ങ്ങ​നെ ചെ​യ്ത ശേ​ഷം ഉ​പ​യോ​ഗി​ച്ചാ​ൽ വി​ഷം പോ​കു​മെ​ന്നും കാ​ൻ​സ​ർ ഉ​ണ്ടാ​ക്കി​ല്ലെ​ന്നു​മൊ​ക്കെ​യുള്ള പ്ര​ചാ​ര​ണം ...

പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കളയാന്‍ ഈ വഴി

പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും. കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ...

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

ഇന്ന് എല്ലാ വീട്ടിലും ഫ്രിഡ്ജ് ഉണ്ട്.മിക്കവരും പച്ചക്കറികളോ എന്തെങ്കിലും ഭക്ഷണമോ പുറത്തുനിന്ന് കൊണ്ടുവന്ന് ഉടൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ...

ഇനി കറിയിലിടാൻ മല്ലിയില കടയിൽ നിന്ന് വാങ്ങേണ്ട; വീട്ടിൽ തന്നെ എളുപ്പത്തിൽ മല്ലിയില കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം

ഇനി കറിയിലിടാൻ മല്ലിയില കടയിൽ നിന്ന് വാങ്ങേണ്ട; വീട്ടിൽ തന്നെ എളുപ്പത്തിൽ മല്ലിയില കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം

കടയിൽ നിന്നും മല്ലി വിത്തുകൾ വാങ്ങിയ പാക്കറ്റ് പൊളിച്ച് വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. അതിനു ശേഷം തുണി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ ...

ചതുരപ്പയർ അഥവാ ഇറച്ചിപ്പയർ വീട്ടിൽ കൃഷി ചെയ്യാം 

ചതുരപ്പയർ അഥവാ ഇറച്ചിപ്പയർ വീട്ടിൽ കൃഷി ചെയ്യാം 

നമ്മുടെ  അടുക്കള  തോട്ടത്തിൽ  ഒഴിച്ച്  കൂടാൻ  പറ്റാത്ത  പയർ  വർഗ്ഗത്തിൽ  പെട്ട  ഒരു വിളയാണ്  ചതുരപ്പയർ.നട്ടു  കഴിഞ്ഞാൽ 5 വർഷം  വരെ  വിളവെടുക്കാൻ സാധിക്കുന്ന  സുസ്ഥിര  കൃഷി ...

Page 1 of 2 1 2

Latest News