ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായയുള്ള പീഡനക്കേസിലെ പ്രതിയായ ഒരു വൈദികൻ കീഴടങ്ങി. ഫാദർ ജോബ് മാത്യു ആണ് കൊല്ലം ഡി വൈ എസ് പി മുമ്പാകെ കീഴടങ്ങിയത്. ജോബാണ് കുമ്പസാര രഹസ്യം ചോർത്തി പെൺകുട്ടിയെ പീഡിപ്പിച്ചതും പിന്നീട് മറ്റ് പ്രതികൾക്ക് വിവരം കൈമാറിയതും.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക