ഇന്ന് സോഷ്യൽ മീഡിയയിലെങ്ങും കികി ചലഞ്ചിന്റെ കാലമാണ്. കികി ചലഞ്ച് കാരണം റോഡപകടങ്ങൾ പെരുകിയതോടെ പലയിടങ്ങളിലും ഇതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം ഏർപ്പെടുത്തിയില്ലെങ്കിലും കികി ചലഞ്ച് ചെയ്യുന്നത് കണ്ടാൽ പിടിവീഴുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്; വീഡിയോ കാണാം………
മോഹൻലാൽ പ്രസംഗിക്കുന്നതിനിടെ വേദിയുടെ മുന്നിൽ വന്ന് വെടി വച്ച് അലൻസിയറുടെ പ്രതിഷേധം
പ്രതികരിക്കാൻ ഇവിടെ എഴുതുക