ഡെനിം വസ്ത്രങ്ങൾ അത്ര പെട്ടെന്നൊന്നും ചീത്തയായി പോകില്ല. ഇട്ട് പഴകിപ്പോയത് കൊണ്ടോ ഇറുക്കം അനുഭവപ്പെടുന്നത് കൊണ്ടോ നാം കളയാൻ മടിച്ച് അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന ജീൻസുകൾ പൊടി തട്ടിയെടുത്ത് ഈ ട്രിക്കുകൾ പരീക്ഷിച്ച് പുതുയ ട്രെൻഡുകൾ സ്വന്തമാക്കൂ.
ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാൻ അറിയില്ലേ? എന്നാൽ ഈ വീഡിയോ കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക