പത്താംക്ലാസ്സ് പാസായവർക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. കേരളത്തിലാണ് മുഴുവൻ ഒഴിവുകളും 63,200രൂപ വരെ ശമ്പളം. അപേക്ഷകൾ അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 30. പ്രായപരിധി 18 മുതല്‍ 27വരെ. കൂടുതല്‍ വിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക