മുൻകരുതൽ നടപടിയുടെ ഭാഗമായി ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഭാര്‍ഗവ് റാമിനെയും ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുമ്ബോഴായിരുന്നു പൃഥ്വിപാലിനെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സന്നിധാനത്തേക്ക് കടന്നുചെന്നാല്‍ ഉണ്ടാകാവുന്ന പ്രശ്ന സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക