ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും സംയുക്തമായി നടത്തുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നിർത്തിയത് ഇനിയും നഷ്ടം സഹിക്കാൻ വയ്യാത്തതിനാലെന്ന് എം ഡി ടോമിന് തച്ചങ്കരി.
കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ഇനിയും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയില്ല. കൂടാതെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയുടെ പ്രശ്നമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ രാവിലെ കെഎസ്ആര്‍ടിസിക്ക് നേരെ അക്രമസംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തല ത്തിലാണ് ടോമിന് തച്ചങ്കരിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക