കാതിൽ ഒറ്റക്കമ്മലിന് പകരം രണ്ടും മൂന്നും കമ്മലുകൾ ഇടുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇത്തരത്തിൽ സെക്കണ്ടും തേർഡും ഒക്കെ സ്റ്റഡുകൾ കുത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ….
സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കമ്മലിടാൻ കുത്താറുള്ളത്. ഈ സ്ഥലത്ത് കുത്തിയാൽ േദാഷമൊന്നുവരില്ല. പക്ഷേ െസക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും. വേദന കുറച്ചുനാൾ ഉണ്ടാകാം.
ഇതു െചയ്യുമ്പോൾ കഴിവതും േഡാക്ടറുെട സേവനം തേടുക.
ഗൺ ഷോട്ടിനുപയോഗിക്കുന്ന കമ്മൽ ചിലർക്ക് അലർജി ഉണ്ടാക്കാം. ഈ കമ്മൽ അണുവിമുക്തമാണെന്നു ഉറപ്പുവരുത്തുക.
വേദനയും പഴുപ്പും മാറാതെ വന്നാൽ ചികിത്സ തേടാൻ വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക