TROLL

രാഷ്ടീയത്തിൽ സജീവമാകാൻ ചാണ്ടി ഉമ്മൻ

തനിക്ക് നേരെ ഉള്ള എല്ലാ ട്രോളുകളെയും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മൻ

തനിക്ക് നേരെ ഉള്ള എല്ലാ ട്രോളുകളെയും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ചു ചാണ്ടി ഉമ്മൻ. ഇനിയും തുടരണം എന്നും തനിക്ക് ഒരു പ്രശ്നവുമില്ല എന്നും തനിക്കെതിരെയും ...

‘കിഡ്‌നി കഴുകി തിരിച്ചു വെച്ചു’; ആരാധകന് മറുപടി നൽകി നവ്യ

‘കിഡ്‌നി കഴുകി തിരിച്ചു വെച്ചു’; ആരാധകന് മറുപടി നൽകി നവ്യ

സന്യാസിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് കഴുകുമെന്ന പരാമർശത്തിന് അടുത്തിടെ ട്രോളുകൾ വാരിക്കൂട്ടിയ നടിയാണ് നവ്യാ നായർ. സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു നവ്യയുടെ പരാമർശം. ഇപ്പോഴിതാ ഇതേ പരാമർശത്തിന് വീണ്ടും ...

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ; പരാതിയുമായി  കെ സുരേന്ദ്രൻ

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ; പരാതിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി പരിപാടിക്കിടെയെടുത്ത ചിത്രത്തിന് തൻ്റെ പേരിൽ ട്രോൾ രൂപത്തിൽ അടിക്കുറിപ്പ് നൽകിയതിന് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുടമായി ബി.ജെ.പി സംസ്ഥാന ...

സെരി, ഇനിമേലെ തമിഴിലേ പേസറേൻ; കേന്ദ്ര പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെ പാർലമന്റിൽ ട്രോളി കനിമൊഴി

സെരി, ഇനിമേലെ തമിഴിലേ പേസറേൻ; കേന്ദ്ര പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെ പാർലമന്റിൽ ട്രോളി കനിമൊഴി

ന്യൂഡൽഹി: കേന്ദ്രസർക്കാർ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെതിരെ പാർലമെന്റിൽ വിമർശിച്ച് ഡി.എം.കെ എം.പി കനിമൊഴി. സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്രസർക്കാറിൻ്റെ 'ആത്മനിർഭർ' പദ്ധതിയുടെ പേര് തനിക്ക് ...

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്‌ക്ക് പൊലീസുകാരനെ ഗണ്‍മാനായി അനുവദിച്ചത് നിയമവിരുദ്ധമെന്ന് വി ടി ബല്‍റാം എംഎല്‍എ

എന്തായി പിണറായി- ശിവശങ്കരൻ ടീമിന്റെ കോക്കോണിക്സ്? ദൈബത്തോട് പ്രാർത്ഥിച്ച്‌ പ്രത്യേകതരം ഏക്ഷൻ കാണിച്ചിട്ട് പോലും സംഭവം സ്വിച്ച്‌ ഓണാവുന്നില്ല ; പരിഹസിച്ച്‌ വിടി ബൽറാം

തിരുവനന്തപുരം: സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പരിഹസിച്ച്‌ കോൺഗ്രസ് നേതാവ് വിടി ബൽറാം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ...

സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..? പ്രചരണത്തിനായി പിഷാരടി എത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റെന്ന് ട്രോള്‍

സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..? പ്രചരണത്തിനായി പിഷാരടി എത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റെന്ന് ട്രോള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ പിഷാരടി പ്രചരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് ട്രോള്‍. സിപിഎം അനുകൂലികളാണ് ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ എം എ നിഷാദും ട്രോള്‍ ...

‘ആള് സ്റ്റേഷനിലെത്തിയിട്ടുണ്ടേ… ‘; അറസ്റ്റിന് പിന്നാലെ കിടിലൻ ട്രോളുമായി കേരള പൊലീസ്

‘ആള് സ്റ്റേഷനിലെത്തിയിട്ടുണ്ടേ… ‘; അറസ്റ്റിന് പിന്നാലെ കിടിലൻ ട്രോളുമായി കേരള പൊലീസ്

പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫെയ്സ്ബുക്കിൽ കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രജിലേഷ് പയമ്പ്ര എന്നയാൾക്കെതിരെ ചേവായൂർ പൊലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

കോവിഡ് പ്രതിരോധം: കേരള പൊലീസിന്റെ മാസ്ക് ട്രോള്‍ വിവാദത്തില്‍

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച കേരള പൊലീസ് ട്രോള്‍ വിവാദത്തില്‍ കൊവിഡ് കണക്കിന്റെ വാര്‍ത്ത ചേര്‍ത്താണ് ട്രോള്‍. ജോജിയിലെ ബാബുരാജിന്റെ ജോമോന്‍ എന്ന കഥാപാത്രം പറയുന്ന ...

‘ബോറടിക്ക്‌ണ്ടോ ഇങ്ങക്ക്?’ ‘ഇല്ലെടാ കുഴിയില്‍ ബോറടി മാറ്റാന്‍ റിമി ടോമിയുടെ ഗാനമേളയുണ്ട്’; സോഷ്യല്‍ മീഡിയയെ കുടുകുടെ ചിരിപ്പിച്ച് കുഴിയില്‍ വീണ ശ്രീ ആന അവര്‍കള്‍ ട്രോള്‍

‘ബോറടിക്ക്‌ണ്ടോ ഇങ്ങക്ക്?’ ‘ഇല്ലെടാ കുഴിയില്‍ ബോറടി മാറ്റാന്‍ റിമി ടോമിയുടെ ഗാനമേളയുണ്ട്’; സോഷ്യല്‍ മീഡിയയെ കുടുകുടെ ചിരിപ്പിച്ച് കുഴിയില്‍ വീണ ശ്രീ ആന അവര്‍കള്‍ ട്രോള്‍

പല സമയത്തും സോഷ്യല്‍ മീഡിയ പല ചിത്രങ്ങളും സംഭവങ്ങളും ഏറ്റെടുക്കാറുണ്ട്. ചിലത് വലിയ ട്രോളുകളിലേക്കും ചില പ്രയോഗങ്ങളുടെ സൃഷ്ടിക്കും വരെ കാരണമാവാറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയെ കുടുകുടെ ചിരിപ്പിച്ച് ...

‘വേദിയില്‍ അഞ്ച് പേര്, കാഴ്‌ച്ചക്കാരനായി ഒരാള്‍, കേരളത്തില്‍പ്പോലുമല്ല’; ബി.ജെ.പിയുടെ ആളില്ലാ പരിപാടിയെ പരിഹസിച്ച് ശശിതരൂര്‍

‘വേദിയില്‍ അഞ്ച് പേര്, കാഴ്‌ച്ചക്കാരനായി ഒരാള്‍, കേരളത്തില്‍പ്പോലുമല്ല’; ബി.ജെ.പിയുടെ ആളില്ലാ പരിപാടിയെ പരിഹസിച്ച് ശശിതരൂര്‍

തിരുവനന്തപുരം:ബി.ജെ.പിയെ ട്രോളി ശശി തരൂര്‍ എം.പി. കാണികള്‍ പോലുമില്ലാത്ത ബി.ജെ.പി പൊതുയോഗത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ശശി തരൂരിന്റെ ട്രോള്‍ ട്വീറ്റ്. സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ...

ജേക്കബ് തോമസിന് എതിരായ വിജിലന്‍സ് കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ഞാൻ നല്ല അർത്ഥത്തിൽ എടുക്കാം ; പൊലീസ് ആക്ടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ വരുത്തിയ ഭേദഗതിയെ നല്ല അര്‍ഥത്തില്‍ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെ ട്രോളി ഡോ.ജേക്കബ് തോമസ്. പുസ്തകം എഴുതിയതിന് എഫ്.ഐ.ആര്‍. ...

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ?  മണ്ടൻ പ്രസ്താവനകൾ ഇറക്കിയ വൈറൽ പുരോഹിതൻ വായിച്ചറിയാൻ

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ? മണ്ടൻ പ്രസ്താവനകൾ ഇറക്കിയ വൈറൽ പുരോഹിതൻ വായിച്ചറിയാൻ

ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരാണോ? ഇനി അങ്ങനൊരു സംശയം വേണ്ട. ജ്യൂസ് എന്ന വാക്ക് എവിടെ നിന്നാണ്? ഇയിടെയായി സമൂഹ മാധ്യമങ്ങളിൽ മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ...

കേന്ദ്രമന്ത്രിയുടെ  കോവിഡ് പ്രതിരോധ പപ്പടം; സോഷ്യൽ മീഡിയയിൽ ട്രോളുകൾ പൊടിപൊടിക്കുന്നു

കേന്ദ്രമന്ത്രിയുടെ കോവിഡ് പ്രതിരോധ പപ്പടം; സോഷ്യൽ മീഡിയയിൽ ട്രോളുകൾ പൊടിപൊടിക്കുന്നു

ന്യൂഡൽഹി : കോവിഡിനെയും മറ്റും ചെറുക്കാൻ പ്രതിരോധശേഷി വർധിപ്പിക്കുമെന്നവകാശപ്പെട്ടു പപ്പടത്തിന്റെ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം. ഭാബിജി കാ പപ്പഡ് എന്ന ...

കൊറോണ വരുന്നത് നിലത്തു കൂടി, രക്ഷപ്പെടാന്‍ കാലുകള്‍ പൊതിഞ്ഞുവച്ചാല്‍ മതി; പുതിയ കണ്ടെത്തലുമായി പാക് മന്ത്രി

കൊറോണ വരുന്നത് നിലത്തു കൂടി, രക്ഷപ്പെടാന്‍ കാലുകള്‍ പൊതിഞ്ഞുവച്ചാല്‍ മതി; പുതിയ കണ്ടെത്തലുമായി പാക് മന്ത്രി

ഇസ്ലാമാബാദ്: കാലുകള്‍ പൊതിഞ്ഞ് കൊറോണയെ അകറ്റാമെന്ന ‘കണ്ടെത്തലുമായി’ രംഗത്തു വന്ന പാക് വനിതാ മന്ത്രിയെ ട്രോൾ മഴയിൽ നനച്ച് പാക് ജനത. പാക് മന്ത്രിയായ ഡോ. ഫിര്‍ദൗസ് ...

സോഷ്യൽ മീഡിയയിൽ പ്രിയ വാര്യരുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് തരംഗമാകുന്നു

ഒരിക്കൽ ചവിട്ടി തേച്ചവരെ നെഞ്ചിലേറ്റിയ ചരിത്രമുണ്ട്; പ്രിയ വാര്യർക്ക് എതിരെയുള്ള ട്രോളുകളെ കുറിച്ച്

ട്രോളുകളെ കുറിച്ച് ഒരിക്കൽ പ്രിയയോട് ഞാൻ സംസാരിച്ചിട്ടുണ്ട്. അന്ന് പ്രിയ പറഞ്ഞത് ട്രോളുന്നവർ ട്രോളിക്കോട്ടെ ഞാനത് മൈൻഡ് ചെയ്യാറില്ല എന്നാണ്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്. ആർക്കും ...

‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’: പാചകവാതക വില വര്‍ദ്ധനവിനെതിരെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധം: വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’: പാചകവാതക വില വര്‍ദ്ധനവിനെതിരെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധം: വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയാണ്. തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ വരെ വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതിനിടെ യുപിഎ സര്‍ക്കാരിന്റെ ...

മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്‌സി

മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്‌സി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ നടി താപ്‌സി പന്നുവിനെ വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി. വോട്ട് ചെയ്ത ശേഷം എടുത്ത ഫോട്ടോ ട്വീറ്റ് ചെയ്തതിനു ...

പുത്തൻ മേക്കോവറില്‍ റാണു മണ്ഡല്‍; ട്രോളി സോഷ്യല്‍ മീഡിയ

പുത്തൻ മേക്കോവറില്‍ റാണു മണ്ഡല്‍; ട്രോളി സോഷ്യല്‍ മീഡിയ

സോഷ്യൽ മീഡിയ ഏറ്റെടുത്ത് താരമാക്കിയ ഗായികയാണ് റാണു മണ്ഡൽ. വൈറലായ പാട്ടിലൂടെ റാണു അതിവേഗം പ്രശസ്തയാവുകയും ചെയ്തു. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും ഉദ്ഘാടനങ്ങളിലുമെല്ലാം തിളങ്ങുന്ന അൻപതുകാരിയായ റാണുവിന്റെ ...

ബിരിയാണി കൊടുത്താലും ആളെ കൂട്ടാം; മോദിയെ ട്രോളി നടൻ സിദ്ധാർഥ്

ബിരിയാണി കൊടുത്താലും ആളെ കൂട്ടാം; മോദിയെ ട്രോളി നടൻ സിദ്ധാർഥ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി തമിഴ് നടന്‍ സിദ്ധാര്‍ഥ്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ദില്ലിയിൽ തിരിച്ചെത്തിയ മോ ദിക്ക് ലഭിച്ച സ്വീകരണത്തിന്റെ ഫോട്ടോ അദ്ദേഹം തന്നെ ...

ചുഞ്ചു നായരെ ട്രോളുന്നവർ ഇതൊന്നു വായിച്ചിരിക്കണം; വെളിപ്പെടുത്തലുകളുമായി ചുഞ്ചുവിന്റെ വളർത്തമ്മ

ചുഞ്ചു നായരെ ട്രോളുന്നവർ ഇതൊന്നു വായിച്ചിരിക്കണം; വെളിപ്പെടുത്തലുകളുമായി ചുഞ്ചുവിന്റെ വളർത്തമ്മ

ചുഞ്ചു നായർ എന്ന പേര് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ചുഞ്ചു നായർ എന്ന പൂച്ചയുടെ ഒന്നാം ചരമവാർഷികത്തെ പറ്റിയുള്ള പത്രപരസ്യം കണ്ടതോടെയാണ് ...

ഐശ്വര്യയെ ട്രോളി വി​വേ​ക് ഒ​ബ്റോ​യി; വ​നി​താ ക​മ്മീ​ഷൻ അറിയിച്ചു

ഐശ്വര്യയെ ട്രോളി വി​വേ​ക് ഒ​ബ്റോ​യി; വ​നി​താ ക​മ്മീ​ഷൻ അറിയിച്ചു

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വി​വേ​ക് ഒ​ബ്റോ​യി​ക്ക് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. സംഭവം വിവാദമായതിനെ താ​ര​ത്തി​നെ​തി​രെ ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തി തരൂ; കൊമ്പു കുലുക്കി ഗുരുവായൂർ കേശവനായി ഞാൻ പാർലമെന്റിലുണ്ടാകും; സുരേഷ് ഗോപി

നെറ്റിപ്പട്ടം ചാർത്തിത്തന്നാൽ കൊമ്പുകുലുക്കി ഗുരുവായൂർ കേശവനായി താൻ പാർലമെന്റിൽ ഉണ്ടാകുമെന്ന് തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ...

ഒടിവിദ്യകൾക്കൊടുവിൽ കുഞ്ഞാലിമരയ്‌ക്കാറാകാൻ മോഹൻലാൽ; മരയ്‌ക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ; പശ്ചാത്തലമൊരുക്കുന്നത് ബാഹുബലിയുടെ ഛായാഗ്രഹകന്‍

മരയ്‌ക്കാറിന്റെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രിയദർശൻ മോഹൻലാൽ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഫസ്റ്റ്‌ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്നലെ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ...

ദീപ്തി ഐപിഎസിന്റെ മരണം ആഘോഷിച്ച എല്ലാവര്‍ക്കും നന്ദി:വേറെ ഒരു കഥാപാത്രത്തിനും ഇത്രയും ഓണ്‍ലൈന്‍ പ്രമോഷന്‍ കിട്ടിയിട്ടില്ല; ട്രോളുകളോട് നന്ദി പറഞ്ഞ്: ഗായത്രി അരുൺ

ദീപ്തി ഐപിഎസിന്റെ മരണം ആഘോഷിച്ച എല്ലാവര്‍ക്കും നന്ദി:വേറെ ഒരു കഥാപാത്രത്തിനും ഇത്രയും ഓണ്‍ലൈന്‍ പ്രമോഷന്‍ കിട്ടിയിട്ടില്ല; ട്രോളുകളോട് നന്ദി പറഞ്ഞ്: ഗായത്രി അരുൺ

ക്ലൈമാക്സിലും ട്രോളന്മാർ വെറുതെ വിട്ടില്ല പരസ്പരത്തെയും ദീപ്‌തി ഐ പി എസിനെയും പിന്നെ ബേക്കറി സൂരജേട്ടനേയും. പത്തുമണിക്ക് വീട്ടിൽ കയറുന്നവരാണ് തന്റെ സീരിയലിനെ വിമർശിക്കുന്നതെന്ന് താരം ഫേസ്ബുക് ...

കേരളാ പോലീസിനെ തോൽപ്പിക്കാനാവില്ല മക്കളെ; രാജ്യത്തെ പോലീസ് ഫെയ്സ്ബുക് പേജുകളിൽ ഏറ്റവും മുന്നിൽ കേരളാ പോലീസ്

കേരളാ പോലീസിനെ തോൽപ്പിക്കാനാവില്ല മക്കളെ; രാജ്യത്തെ പോലീസ് ഫെയ്സ്ബുക് പേജുകളിൽ ഏറ്റവും മുന്നിൽ കേരളാ പോലീസ്

രാജ്യത്തെ പോലീസ് ഫെയ്‌സ്ബുക്ക് പേജുകളിൽ ഏറ്റവും കൂടുതൽ ലൈക്കുള്ള പേജ് എന്ന ക്രെഡിറ്റ് ഇനി നമ്മുടെ സ്വന്തം കേരളാ പോലീസിന് സ്വന്തം. ബെംഗളൂരു ട്രാഫിക് പൊലീസിനെ തോല്‍പ്പിച്ചാണ് ...

Latest News