ജനുവരി 1 ന് നടത്താനിരുന്ന സാങ്കേതിക സർവ്വകലാശാലാ എൻജിനിയറിങ് പരീക്ഷകൾ മാറ്റിവച്ചു. ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താന്‍ തീരുമാമനമായി.
അവധിയും, ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിയതെന്ന് സര്‍വ്വകലാശാല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക