യുവതികൾ ദർശനം നടത്തിയതിനു പിന്നാലെ ശബരിമല നട ശുദ്ധികലശത്തിനായി അടച്ചു. ശുദ്ധികലശം നടത്തിയതിനു ശേഷം മാത്രമായിരിക്കും നടതുറക്കുക.
നെയ്യഭിഷേകം നിര്‍ത്തിവയ്ക്കുകയും ഭക്തരെ തിരുമുറ്റത്തുനിന്ന് മാറ്റുകയും ചെയ്തു. ശുദ്ധികലശം നടത്തി ഒരു മണിക്കൂറിനുശേഷമായിരിക്കും നട തുറക്കുകയെന്നാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക