തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടു തേടി ഭാര്യ രാധിക തൃശൂരില്‍. വോട്ട് തേടി ജനങ്ങള്‍ക്കിടയില്‍ കൈകൂപ്പി നില്ക്കുന്ന രാകയുടെ ചിത്രം സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
‘പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളാണ് ശക്തി. തെരഞ്ഞെടുപ്പിന്റെ ഈ ചൂടന്‍ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രിയപ്പെട്ടവള്‍’ എന്നാണ് ചിത്രത്തിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/ActorSureshGopi/photos/a.397961973679759/1369670713175542/?type=3&__xts__%5B0%5D=68.ARDlzOk62u81W16T-MSE776cYWUk7iSnK8Lukv0JWTvtTQvCfqj2rWBTSA7Eggv-ZH77K3HbL5QOJzwBh6gvJMBsK1lKF8q6nsEUDVHqpkFZRgm2yF9359A2adUh3RJZLDBXxJKycnxTCfYhNVnXuXE530xIqB-kazf4xZSld-QyoI7buz_oh7ui80v02SIFdncKUb43AngrkxqcpgpWOVbsIQ9xoH6vxAyATzkFzC4HuUGEKhUP9mLbUJR1rAK2B4jTwcVs7BJw8zybgsyufub_-43EMBUHiwcxP2l0DMMPQFJ1e0bJmObwjqp2Rkrdo60qFyrN7ZhxplKSvvK23wvYjg&__tn__=-R
സുരേഷ് ഗോപിയുടെ സഹപ്രവര്‍ത്തകരും സുഹുത്തുകളുമായ ബിജു മേനോന്, പ്രിയ പ്രകാശ് വാര്യര്‍, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍, നടന് സന്തോഷ്, യദു കൃഷ്ണന്, ഗായകന് അനൂപ് ശങ്കര്‍, സംവിധായകൻ രാജസേനൻ എന്നിവരും താരത്തിന് വേണ്ടി വോട്ടു തേടി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക