തിരുവനന്തപുരം: ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര ഇപ്പോഴും കാണാന്‍ സാധിക്കുന്നു.
ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് കേരളത്തില്‍ ഇതുവരെ പോളിംഗ് 75.33% രേഖപ്പെടുത്തി. 20 മണ്ഡലങ്ങളിലും പോളിംഗ് 70% പിന്നിട്ടു.
കണ്ണൂരിലാണ് കൂടുതല്‍ പോളിംഗ് (79.81%) രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 70.34%.
പ്രതികരിക്കാൻ ഇവിടെ എഴുതുക