വിവാഹ ബന്ധത്തിന് ശേഷം ദമ്പതികള്‍ പോണ് വീഡിയോകള്‍ കാണുന്നത് തെറ്റാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അത് തെറ്റല്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പോണ് വീഡിയോകള്‍ കാണുന്നത് നല്ലതാണെന്നാണ് പറയുന്നത്.
ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ച്ച കിട്ടുന്നില്ലെങ്കില്‍ പോണ് വീഡിയോകള്‍ കാണുന്നത് നിങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കിൽ തീര്‍ച്ചയായും കാണാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത് കുട്ടികളും മറ്റും കാണാതെ സ്വകാര്യമായി സൂക്ഷിക്കണമെന്ന് മാത്രം. അതിലെ സീനുകള്‍ അനുകരിച്ച് സെക്സില്‍ ഏര്‍പ്പെടുന്നതിലൂടെ ലൈംഗിക സുഖം ലഭിക്കാനും രതിമൂര്‍ച്ഛ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
PORN
പോണ് വീഡിയോ കാണുന്നതിലൂടെ സൗകര്യപ്രദമായ പൊസിഷന്‍ സ്വീകരിക്കാനും, സെക്സില്‍ പരീക്ഷണങ്ങള്‍ നടത്താനും ഇതിലൂടെ സഹായിക്കും. പങ്കാളിയുടെ ഇഷ്ട്ടങ്ങള്‍ ഇതിലൂടെ മനസിലാക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക