CONFLICT

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളേജ് തുറന്നപ്പോൾ വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് കോളേജിൽ ...

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിലെ തെങ് നൗ പാൽ ജില്ലയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിൽ സംഘർഷം ഉണ്ടായത്. ...

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കടുവയെ പിടികൂടാനായില്ല; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് ഭാഗത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ ...

ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

റിപബ്ലിക് ദിനത്തിലെ സംഘർഷം; അറസ്റ്റിലായ ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുക്കുന്നു

റിപബ്ലിക് ദിനത്തിലെ സംഘർഷത്തിൽ അറസ്റ്റിലായ ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുക്കുന്നുവെന്ന് റിപ്പോർട്ട്. ‘ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി തിരിച്ചു നൽകും’; അമിത് ഷാ സുഖ്‌ദേവ് ...

സിംഘുവിൽ സംഘര്‍ഷം; കര്‍ഷകരടക്കം 44 പേര്‍ അറസ്റ്റില്‍

സിംഘുവിൽ സംഘര്‍ഷം; കര്‍ഷകരടക്കം 44 പേര്‍ അറസ്റ്റില്‍

സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പുതുതായി അറസ്റ്റ് ചെയ്തത് കര്‍ഷകരടക്കം 44 പേരെയാണ്. വിവാദ കാർഷിക ...

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടറിയേറ്റിലേക്ക്, പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ തൊഴില്‍ വഞ്ചനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോർട്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചക്ക 12.30 ഓടു കൂടിയാണ് ...

കണ്ണൂര്‍ ചൊക്ലിയില്‍ വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ ചൊക്ലിയില്‍ വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ചൊക്ലിയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. സംഘർഷത്തിൽ ബിജെപി പ്രവര്‍ത്തകനായ ഒളവിലം സ്വദേശി പ്രേമന് വെട്ടേറ്റു. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്ഥലത്ത് പോലീസ് ...

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ പരക്കെ സംഘർഷം. സമരക്കാർക്കു നേരെ പോലീസ് ലാത്തി ചാർജും ജലപീരങ്കിയും ഉപയോഗിച്ചു.മലപ്പുറത്തും കൊടുങ്ങല്ലൂരിലും ...

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്‌ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംഘര്‍ഷം; ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്‌ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംഘര്‍ഷം; ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് റേ​സിം​ഗു​മാ​യി ബദ്ധപ്പെട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഡി​വൈ​എ​ഫ്‌ഐ സംഘര്‍ഷം. ബുധനാഴ്ച രാ​ത്രി​യി​ല്‍ അ​ട്ട​ക്കു​ള​ങ്ങ​ര​ക്ക് സ​മീ​പം ക​രി​മ​ഠം കോ​ള​നി​യി​ലാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളാ​യി ചേ​രി തി​രി​ഞ്ഞു ആ​ക്ര​മ​ണം ...

ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകള്‍

ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകള്‍

തൃശ്ശൂര്‍: ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകള്‍. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

നി​രാ​ഹാ​ര പ​ന്ത​ല്‍ പൊ​ളി​ച്ചു; പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സമീപം സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം സംഘപരിവാര്‍ കൈയ്യേറി എന്നാരോപിച്ച്‌ നിരാഹാരമനുഷ്ഠിക്കുന്ന പുഷ്പാജ്ഞലി സ്വാമിയാരുടെ താല്‍ക്കാലിക ഷെഡ് ഒരു സംഘം പൊളിച്ചുമാറ്റിയതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. വന്‍ പോലിസ് സന്നാഹം സ്ഥലത്ത്  ...

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ- ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളേജിനകത്തെ യൂണിയന്‍ ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടികളടക്കം നാല് എസ്‌എഫ്‌ഐ ...

കത്തിക്കുത്തില്‍ അഖിലിനേറ്റത് മരണ കാരണമായേക്കാവുന്ന മുറിവെന്ന് ഡോക്ടർമാർ

കത്തിക്കുത്തില്‍ അഖിലിനേറ്റത് മരണ കാരണമായേക്കാവുന്ന മുറിവെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ പാട്ടുപാടിയതിനെ ചൊല്ലി ആരംഭിച്ച സംഘര്‍ഷം കത്തിക്കുത്തില്‍ അവസാനിച്ച സംഭവത്തില്‍ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ...

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. ...

കണ്ണൂരിൽ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂരിൽ എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്‌സണും ചില ...

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: തിരുവനന്തപുരത്ത് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: തിരുവനന്തപുരത്ത് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ച നടപടിക്കെതിരെ എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് കന്‍റോണ്‍മെന്‍റ് ഗേറ്റിന് മുന്നില്‍ ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

സംഘര്‍ഷ സാധ്യത: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  ഇറാന്റെ വ്യോമാതിര്‍ത്തിക്ക് മേലെയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ...

മിന്നലാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇന്ത്യൻ വ്യോമസേന

അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തി വ്യോമസേന

കശ്മീരിലെ നൗഷേര സെക്ടറിൽ അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേനാ തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറുകയായിരുന്നു.

ശബരിമല സ്ത്രീപ്രവേശനം; തിരുവനന്തപുരത്ത് വീണ്ടും സംഘർഷം

ശബരിമല സ്ത്രീപ്രവേശനം; തിരുവനന്തപുരത്ത് വീണ്ടും സംഘർഷം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തിരുവനന്തപുരത്ത് വീണ്ടും സംഘർഷം. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടായി. നെടുമങ്ങാടും വലിയമലയിലും സി.പി.ഐഎമ്മുകാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

ക​ഴ​ക്കൂ​ട്ട​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം; ഒ​രാ​ള്‍ കു​ത്തേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി ബി​പി​ന്‍ (36) ആ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചതായി റിപ്പോര്‍ട്ടുകള്‍.

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

ആര്‍.എസ്.എസ് ബന്ധത്തെച്ചൊല്ലി നിയമസഭയില്‍ വാക്പോര്; നിയമസഭാ നാലാം ദിവസവും സ്തംഭിച്ചു

ശബരിമല വിഷയത്തിൽ യു ഡി എഫ് നിയമസഭയുടെ മുന്നിൽ നടത്തിയ സത്യാഗ്രഹത്തെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണപക്ഷ പ്രതിപക്ഷ വാക്‌പോര്. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് ...

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ കെ ബി ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ് മാസ്റ്ററും തമ്മിൽ വാക്കേറ്റം. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമം; ജോലി എൻ യുവിൽ വോട്ടെണ്ണൽ നിർത്തി വച്ചു

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജോലി എൻ യു വിൽ വോട്ടെണ്ണൽ നിർത്തിവച്ചു. "വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് ബാലറ്റ് പേപ്പർ ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പള്ളി പൊളിച്ചു മാറ്റാൻ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പള്ളി പൊളിച്ചു മാറ്റാൻ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന റോമന്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള അമലോത്ഭവ കത്തീഡ്രല്‍ ദേവാലയം പൊളിച്ചുനീക്കാനുള്ള ശ്രമത്തിനിടയിൽ സംഘര്‍ഷം. പോലീസ് സ്ഥലത്തെത്തി പള്ളി ...

Latest News