കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്ക്. രാവിലെ 10 മണിക്ക് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണു റിപ്പോര്‍ട്ട്. പരുക്കേറ്റ 14 ഓളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
18ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക