സ്വകാര്യ ബസ്

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട് പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട് പയ്യോളിയിൽ സ്വകാര്യബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അൽസഫ എന്ന സ്വകാര്യ ബസ് ആണ് ...

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചു; സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചു; സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചതിന് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലാണ് സംഭവം. കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' എന്ന സ്വകാര്യ ബസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ...

സംസ്ഥാനത്ത് പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ

കേരളത്തിൽ ജൂൺ 7 മുതൽ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ മിനിമം കൺസഷൻ നിരക്ക് 5 രൂപയാക്കണം,വിദ്യാർത്ഥികളുടെ കൺസഷന് പ്രായപരിധി നിശ്ചയിക്കണം,ലിമിറ്റഡ് സ്റ്റോപ്പ് ...

‘വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം’; ആവശ്യവുമായി സ്വകാര്യ ബസ് ഉടമകളുടെ സമര പ്രഖ്യാപനം

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. വർധനവ് ഏർപ്പെടുത്തിയ ഇന്ധന സെസ് പിൻവലിക്കുന്നതോടൊപ്പം വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ...

അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് നടുറോഡിൽ യുവാവ്, ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ

അപകടത്തിൽ പരിക്കേറ്റു രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. നെന്മാറ-പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സന ബസിലെ ഡ്രൈവർ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ അപ്പക്കാടൻ ...

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

ഉടമകളുടെ ആവശ്യം ന്യായം, ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കും.. എന്ന് മുതലെന്ന് ഉടൻ തീരുമാനിക്കുമെന്നും ഗതാഗത മന്ത്രി

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ഡീസല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിത കാലത്തേക്കു ബസ് സര്‍വ്വീസ് നിര്‍ത്തുമെന്നും ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

സ്വകാര്യ ബസുകള്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ഇന്ന് നിരത്തിലിറങ്ങും

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ പുതിയ  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ ഇന്ന് നിരത്തിലിറങ്ങും. ഒറ്റ–ഇരട്ട അക്ക നമ്പര്‍ അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താനാണ് അനുമതി. ജൂണ്‍ 18ന് ഒറ്റ ...

സ്വകാര്യ ബസ് സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; ഒറ്റ, ഇരട്ടയക്ക ക്രമീകരണം

തിരുവനന്തപുരം; സ്വകാര്യ ബസ് സര്‍വീസുകള്‍ ഒറ്റ - ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിയന്ത്രിതമായി, വെള്ളിയാഴ്ച ...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് 

ഇന്ധന വില വര്‍ധന: സര്‍വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍

ഇന്ധന വില വര്‍ധന മൂലം സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്ധന വില ...

ആറു മാസത്തിനിടയില്‍ ആദ്യമായി ഡീസല്‍ വിലയില്‍ കുറവ്

കരുനാഗപ്പളളിയില്‍ ഡീസല്‍ മോഷണം പതിവാകുന്നു; ബസുകളില്‍നിന്ന് അടിച്ചുമാറ്റിയത് 87,000 രൂപയുടെ ഡീസല്‍, പ്രതികളെ പിടികൂടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കുമെന്ന് ബസുടമകള്‍

കൊല്ലം: കരുനാഗപ്പളളിയില്‍ ഡീസല്‍ മോഷണം പതിവാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ നിന്നായി 87000 രൂപയുടെ ഡീസലാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇതോടെ പ്രതിഷേധവുമായി ബസ് ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

സ്വകാര്യബസുകള്‍ ഇനിയും ഓടിയില്ലെങ്കില്‍ നടപടി; നികുതിയിളവ് മൂന്നുമാസത്തേക്കുകൂടി

സ്വകാര്യബസുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ മൂന്നുമാസത്തേക്കുകൂടി പൂര്‍ണമായി നികുതിയിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. സ്‌കൂള്‍ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും നികുതിയിളവ് ലഭിക്കും. റഫാൽ യുദ്ധവിമാനങ്ങൾ ...

കൊവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില !  സ്വകാര്യ ബസ് ജീവനക്കാര്‍  സര്‍വ്വീസ് നടത്തുന്നത്  യാത്രക്കാരെ കുത്തിനിറച്ച്;  ബസിന്റെ ദൃശ്യങ്ങള്‍

കൊവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില ! സ്വകാര്യ ബസ് ജീവനക്കാര്‍ സര്‍വ്വീസ് നടത്തുന്നത് യാത്രക്കാരെ കുത്തിനിറച്ച്; ബസിന്റെ ദൃശ്യങ്ങള്‍

കാസര്‍കോട്: കൊവിഡ് നിര്‍ദേശങ്ങള്‍ക്കെല്ലാം പുല്ലുവില പോലും നല്‍കാതെ യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തി സ്വകാര്യബസ്സുകള്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. സൂചികുത്താന്‍ പോലും ഇടമില്ലാത്ത രീതിയില്‍ യാത്രക്കാരെ കുത്തിനിറച്ച് ...

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

ജനതാ കര്‍ഫ്യൂവിന് പിന്തുണ: സംസ്ഥാനത്ത് ഞായറാഴ്ച സ്വകാര്യ ബസ്സുകളോടില്ല

തിരുവനന്തപുരം: ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് പിന്തുണ കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ ജനതാ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണം. കിലോ മീറ്റര്‍ നിരക്ക് 90 പൈസയായും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

കൊപ്പം: പട്ടാമ്പി-പുലാമന്തോള്‍ പാതയിലെ ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു . ഗുരുതരമായി പരുക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വടക്കാഞ്ചേരി സ്വദേശി സുരേഷിനെ ...

കാലവര്‍ഷം ശക്തമാകുന്നു; ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

മിനിമം 10 രൂപ; നവംബര്‍ 20 ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യ ബസുകള്‍ നവംബര്‍ 20-ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. https://youtu.be/cWeH3ZE5HBw വിദ്യാര്‍ഥികളുടെ യാത്രാ ...

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; ദുരിതത്തിലായി ജനങ്ങൾ

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; ദുരിതത്തിലായി ജനങ്ങൾ

കൊച്ചി: വൈറ്റില അണ്ടര്‍പാസിലൂടെ ഹബ്ബിലേക്കു സ്വകാര്യ ബസുകള്‍ വരുന്നത് തടഞ്ഞതോടെ വൈറ്റില ഹബ്ബ് വഴിയുള്ള സ്വകാര്യ ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു. കഴിഞ്ഞ മാസവും ...

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്ക്. രാവിലെ 10 മണിക്ക് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരില്‍ ആരുടെയും നില ...

കൺസഷൻ ചോദിച്ച  പ്ലസ്‌വൺ വിദ്യാർത്ഥിനിയെ മഴയിൽ ഇറക്കി വിട്ട് ബസ് കണ്ടക്ടർ; അറിയണം ഈ ക്രൂരത

പ്ലസ്‌വൺ വിദ്യാർത്ഥിനിയെ മഴയിൽ ഇറക്കി വിട്ട് ബസ് കണ്ടക്ടർ

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമഴയത്ത് ബസില്‍ നിന്നും ഇറക്കി വിട്ടുവെന്ന് പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ...

സ്വകാര്യ ബസ് മറിഞ്ഞ് അപകടം; അന്‍പതോളം പേര്‍ക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് അപകടം; അന്‍പതോളം പേര്‍ക്ക് പരുക്ക്

മലപ്പുറം: തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ദേശീയപാതയില്‍ എടരികോട് പാലച്ചിറമാടില്‍ ആണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തൃശൂര്‍ക്ക് വരികയായിരുന്ന വിനായക ...

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

ഇടുക്കി: നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. കട്ടപ്പന, ...

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു

തളിപ്പറമ്പ: കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ട് ആൾക്കാർ നോക്കി നിൽക്കെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ...

Latest News