ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ പഴശ്ശി റിസെർവോയറിന്റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്തു ഉള്ളവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ നിർദേശം നൽകി.
ഡാം തുറന്നുവിടാൻ സാധ്യത ഏറെയാണ്. അതിനാൽ വളപട്ടണം പുഴ കരകവിഞ്ഞൊഴുകാനും സാധ്യതയുണ്ടെന്നും അറിയുന്നു. ജാഗ്രത പുലർത്തുക.
https://www.facebook.com/CollectorKNR/posts/2358310734265767?__xts__%5B0%5D=68.ARCQX-3LWXp0SUGndNiI-gBcmfZcPZUmBn_8k6XFijm5X1gR1qxFnKUy_vBjSKuV-OV63InjX_jnqU7cumF7yuyQGfo4n5g-3vLP7-es6AEFaLKMGXOhQmaGkdscGncLl9s-fOISR-tL9n2qgBcT4sYuEL8v4LGaQ947UobgE5hkElsRKvNufjbY30l-kWMYzV85mRMVF68K_b74B-8AiFeZ4B2QKgG1BU7cJQMfq3PeEtZ7EJWf02PACN76f49QdCt_WLYFITjI_R5adDMgal1gKxbqWa_yXX4qm8OnVatI6hfR08oSjZbzUfDhdqSLZe8MWiIxe80XQY0BkUu98A&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക