OPEN

സംസ്ഥാനത്ത് മദ്യവില കൂടും

ഇന്ന് ബാറും ബെവ്കോയും തുറക്കും; വ്യാഴവും വെള്ളിയും അവധി

കൊച്ചി: അവിട്ടം ദിനമായ ഇന്ന് ബാറും ബെവ്കോയും തുറക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തീയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ...

ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ബോട്ടിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി. അതേസമയം ...

തീവ്രമഴ, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, ഡാമുകൾ നിറയുന്നു; കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് ...

ശബരിമല കരിമല പാത മകരവിളക്കിന് മുമ്പ് തുറന്നേക്കും; തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിൽ

ശബരിമല കരിമല പാത മകരവിളക്കിന് മുമ്പ് തുറന്നേക്കും; തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിൽ

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമല തീര്‍ത്ഥാടകരുടെ ...

ഇടുക്കിയിലെ ജലനിരപ്പ് ഷട്ടർ തുറന്നിട്ടും കുറയുന്നില്ല

ഇടുക്കിയിലെ ജലനിരപ്പ് ഷട്ടർ തുറന്നിട്ടും കുറയുന്നില്ല

ഇടുക്കി: ഷട്ടർ തുറന്ന് ജലമൊഴുക്കിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നുള്ള ...

നാളെ മുതല്‍ മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് തുറക്കും

നാളെ മുതല്‍ മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് തുറക്കും

മസ്‌കറ്റ്: 'അല്‍-നസീം പാര്‍ക്ക്' പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ . നാളെ മുതല്‍, അടച്ചിട്ടിരുന്ന 'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് 138 അടിയിലേക്ക് ; കേരള-തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

മുല്ലപ്പെരിയാർ അൽപ സമയത്തിനകം തുറക്കും; വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു

ഇടുക്കി:മുല്ലപെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെ ഇന്ന് തുറക്കും. രാവിലെ 7 മണിയോടെയാണ് സ്പിൽവേ തുറക്കുക. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തുക. 534 ...

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

സംസ്ഥാനത്ത് മൂന്ന്‌ അണക്കെട്ടുകള്‍ കൂടി തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് അണക്കെട്ടുകള്‍ തുറക്കാൻ തീരുമാനം. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. ...

ഇടമലയാർ ഡാം നാളെ തുറന്നേക്കും ; മുന്നറിയിപ്പുമായി കളക്ടർ

ഇടമലയാർ ഡാം നാളെ തുറന്നേക്കും ; മുന്നറിയിപ്പുമായി കളക്ടർ

ഇടമലയാർ ഡാം നാളെ തുറന്നേക്കാൻ സാധ്യത. രണ്ട് ഷട്ടറുകൾ തുറക്കാനാണ് നിലവിലെ തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെ.മി വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ...

ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി

ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ദിവസം 15,000 പേർക്ക് ദർശനാനുമതി

ശബരിമല:  ശബരിമല ക്ഷേത്രനട കന്നിമാസ പൂജകൾക്കായി തുറന്നു. പ്രതിദിനം 15,000 ഭക്തർക്കു വീതമാണു പ്രവേശനാനുമതി. രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ 48 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ...

ജൂണ്‍ 20 മുതല്‍ ഒമാനില്‍ വീണ്ടും രാത്രി യാത്ര വിലക്ക്

ഒന്നര വര്‍ഷത്തിന് ശേഷം കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും ഒന്നര വര്‍ഷത്തിന് ശേഷം തുറന്നു.കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ഇളവുകള്‍ കഴിഞ്ഞയാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അനുവദിച്ചത്. ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

ഇന്നുമുതല്‍ കൂടുതല്‍ സംസ്​ഥാനങ്ങളില്‍ സ്​കൂളുകള്‍ തുറക്കും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ ഡ​ല്‍​ഹി​യ​ട​ക്കം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്​​ച സ്​​കൂ​ള്‍ തു​റ​ക്കും. ഉ​യ​ര്‍​ന്ന ക്ലാ​സു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​റ​ക്കു​ന്ന​ത്. ദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

സെപ്റ്റംബര്‍ ഒന്ന് മുതൽ സുപ്രീംകോടതിയിൽ നേരിട്ടുള്ള കോടതി നടപടികൾ ആരംഭിക്കും

ന്യൂഡൽഹി : കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ അടച്ച സുപ്രീംകോടതി തുറക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതൽ സുപ്രീംകോടതിയിൽ നേരിട്ടുള്ള കോടതി നടപടികൾ ആരംഭിക്കുക. നേരത്തെ വീഡിയോ ...

സിനിമാ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും

അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടില്‍ ഇന്ന് ഭൂരിഭാഗവും തീയറ്ററുകളും തുറന്നില്ല

കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ പലയിടത്തും തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. തിയറ്റര്‍ തുറക്കണമെന്ന് കേരളത്തില്‍ വൻ തോതില്‍ ആവശ്യമുയരുന്നുണ്ട്. തിയറ്ററുകള്‍ തുറക്കാൻ അനുമതി ലഭിച്ച തമിഴ്നാട്ടില്‍ ഇന്ന് ഭൂരിഭാഗവും ...

ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ തുറക്കും, തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം

ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ തുറക്കും, തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം

തിരുവനന്തപുരം: നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തുറക്കാൻ സർക്കാർ അനുമതി. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴുമുതൽ വൈകിട്ട് ഒൻപതു മണിവരെ ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

ലോക്ക് ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യശാലകൾ തുറക്കും

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യവില്പന ശാലകൾ തുറന്ന് പ്രവർത്തിക്കും. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് വില്പന നടക്കുക .എ-ബി-സി കാറ്റഗറിയിലുള്ള ...

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം; ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കും

ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശനം നൽകാൻ തീരുമാനം . മാസ പൂജകള്‍ക്കായി നിയന്ത്രണങ്ങളോടെ ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈ ...

തിരുവനന്തപുരത്തെത്തിയാൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

നാളെ മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം; 15 പേര്‍ക്ക് ഒരുസമയം പ്രവേശനം

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് ഒരു സമയം പതിനഞ്ച് പേര്‍ക്ക് മാത്രമാകും പ്രവേശനം. ...

സിനിമാ തിയേറ്ററുകൾ തുറക്കുമോ? നയം വ്യക്തമാക്കി മന്ത്രി

സിനിമാ തിയേറ്ററുകൾ തുറക്കുമോ? നയം വ്യക്തമാക്കി മന്ത്രി

സംസ്ഥാനത്ത് അൺലോക്ക് ആരംഭിച്ചെങ്കിലും കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. നിലവില്‍ സിനിമകള്‍ക്ക് വിനോദ നികുതി ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ജൂണ്‍ 16 മുതല്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കും; പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ചരിത്രസ്മാരകങ്ങൾ തുറക്കുന്നത് സംബന്ധിച്ച് നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി ...

എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും

എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും

കൊച്ചി: കേരളത്തിലുടനീളമുള‌ള എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും.പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുക. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ...

ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും ; മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് ആന്റിജെന്‍ പരിശോധന

ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും ; മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് ആന്റിജെന്‍ പരിശോധന

തൃശൂര്‍: കോവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്ന് അടച്ച ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും. ഇതിന്റെ മുന്നോടിയായി മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് ആന്റിജെന്‍ പരിശോധന നടത്തും. പുലര്‍ച്ചെ ഒന്ന് മുതല്‍ ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ജൂണില്‍ സ്‌കൂളുകള്‍ തുറക്കില്ല; സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലസ് വണ്‍ പരീക്ഷകളുടെ കാര്യത്തിലും അനിശ്ചിതാവസ്ഥ തുടരുകയാണ്. എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷാ ...

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാരകന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഔദ്യോഗിക പരിപാടികള്‍ ഇല്ലാതെ പാലം തുറന്നുകൊടുക്കുന്നത്. ഏറെ ...

തിരുവോണ നാളില്‍ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചു; സംസ്ഥാനത്ത് ഇന്ന് പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും

തിരുവോണ നാളില്‍ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചു; സംസ്ഥാനത്ത് ഇന്ന് പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്ത് ഇന്ന് പെട്രോൾ പമ്പുകൾ തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഉള്ള തീരുമാനം പിൻവലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് ...

സിനിമാ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും

സർക്കാരിന്റെ അടുത്തഘട്ട അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സിനിമാ തിയേറ്ററുകൾ തുറന്നേക്കും; ടിക്കറ്റ് നിരക്കിൽ ഇളവുകൾക്ക് സാധ്യത

ഓഗസ്റ്റ് അവസാനം പ്രഖ്യാപിക്കുന്ന സർക്കാരിന്റെ അടുത്തഘട്ട അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സിനിമാ തിയേറ്ററുകൾ തുറന്നേക്കും. മറ്റെല്ലാ വ്യാപര മേഖലകളും തുറന്നെങ്കിലും തിയറ്ററുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ...

പഴശ്ശി ഡാമിൽ അപകടമായ വിധം ജലനിരപ്പുയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം

പഴശ്ശി ഡാമിൽ അപകടമായ വിധം ജലനിരപ്പുയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ശക്തമായ മഴ കാരണം പഴശ്ശി ഡാം അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാൽ പഴശ്ശി റിസെർവോയറിന്റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ ...

തൃശൂർ പെരിങ്ങല്‍കുത്ത് ഡാം തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂർ പെരിങ്ങല്‍കുത്ത് ഡാം തുറന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: തൃശൂർ പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ആണ് 6 ഷട്ടറുകള്‍ ...

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി:  മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 60 ക്യുമെക്‌സ് ...

Page 1 of 2 1 2

Latest News