പതിനായിരം തികയ്ക്കാതെ എൻ ഹരി. ശബരിമല വിഷയവുമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയ ബി ജെ പി സ്ഥാനാർത്തിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
സർക്കാരിന് എതിരെയുള്ള വികാരമായി തിരഞ്ഞെടുപ്പ് മാറുമെന്ന് പ്രഖ്യാപിച്ച ബി ജെ പി നേതാക്കൾക്ക് കനത്ത മറുപടിയാണ് പാലാ നൽകുന്നത്.
എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ മുന്നേറ്റമാണ് മാണി സി കാപ്പൻ കാഴ്ചവച്ചത്. യുഡിഎഫ് ന് ഉണ്ടായ കനത്ത തിരിച്ചടിക്ക് കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് നേതാക്കൾ പറഞ്ഞു. കെ എം മാണിക്ക് വലിയ വിജയം സമ്മാനിച്ച പഞ്ചായത്തുകളിൽ പോലും ജോസ് ടോം പിന്നിൽ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക