കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ 951 പോയിന്റുമായി പാലക്കാട് മുന്നിട്ട് നില്ക്കുന്നു.
949 പോയിന്റുമായി കോഴിക്കോടും കണ്ണൂരും തൊട്ടുപിറകെയുണ്ട്. 940 പോയിന്റുകളുമായി തൃശ്ശൂരാണ് മൂന്നാംസ്ഥാനത്ത്.
വൈകിട്ട് നാലുമണിയോടെ സമാപന സമ്മേളനം ആരംഭിക്കും. 61-ാമത് കലോത്സവം കൊല്ലത്ത് നടത്താനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക