കോഴിക്കോട്: ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ അമിതമായ ക്യൂ ഇല്ലെന്നും കോവിഡ് ഭീഷണി സാഹചര്യത്തില്‍ ഒൗട്ട്െലറ്റുകള് അടച്ചുപൂേട്ടണ്ട സാഹചര്യമില്ലെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്.
തിരക്ക് കുറക്കാന്‍ ഒൗട്ട്െലറ്റുകളില് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാറുകളിലെ തിരക്ക് നിയന്ത്രിക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിച്ച് തീരുമാനമെടുക്കും.
കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ടി.പി. രാമകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക