കൊറോണയ്ക്കു ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പന്തിനു തിളക്കംകൂട്ടാൻ സാധാരണഗതിയിൽ കളിക്കാർ ചെയ്യാറുള്ളത് പോലെ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനു നിയന്ത്രണം വരും.
ഇതോടെ പഴയതു പോലെ സ്വിങ് ചെയ്യിക്കാൻ ബോളർമാർക്ക് കഴിയണമെന്നില്ല. റിവേഴ്സ് സ്വിങ്ങൊന്നും പ്രതീക്ഷിക്കുകയേ വേണ്ട എന്ന രീതിയിലാവും കാര്യങ്ങൾ.
തുപ്പൽ ഉപയോഗിക്കാതെ എങ്ങനെ ക്രിക്കറ്റ് പന്തിന്റെ തിളക്കം കൂട്ടാം എന്നതിനു പുതിയ നിർദേശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ. പന്തിന്റെ ഒരു വശത്തു ഭാരംകൂട്ടാനാണ് ഷെയ്ൻ വോണിന്റെ നിർദേശം. വോണിന്റെ നിർദേശത്തെക്കുറിച്ചും മറ്റും കൂടുതൽ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക