കണ്ണൂർ: പിലാത്തറയിൽ പ്രവർത്തിക്കുന്ന ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
തുടർച്ചയായി രണ്ട് പരിശോധനകളിലും പോസറ്റീവ് കണ്ടതിനെ തടർന്ന് ഈയാളെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു
ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാരോഗ്യ കേന്ദ്രം അടച്ചു പൂട്ടി. സഹപ്രവർത്തകരായ ആരോഗ്യ പ്രവർത്തകരോട് ഹോം ക്വാറെൻ റൈനിൽ കഴിയാൻ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക