ന്യൂഡല്‍ഹി: മോദി നിര്‍മിത ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യ നട്ടംതിരിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആറ് പ്രധാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെ എണ്ണം പറഞ്ഞായിരുന്നു രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.
കോവിഡ്: സംസ്ഥാനത്ത് ഇന്ന് 5 മരണം കൂടി
1. ചരിത്രത്തില്‍ ആദ്യമായി ജിഡിപി വളര്‍ച്ച നെഗറ്റീവ് 23.9 ശതമാനത്തില്‍
2. നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
3. പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം
4. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജിഎസ്ടി കുടിശിക നല്‍കുന്നില്ല
5. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധന
6. അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം കടുക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക