മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഓണ്‍ലൈന്‍ ഗെയിമില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ 11 വയസ്സുകാരന് പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ നിലയില്‍ വീടിനു സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഗെയിമില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും പ്രതിയായ ആണ്‍കുട്ടി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക