മധ്യപ്രദേശ്

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ ദേഹത്ത് മരം വീണ് മരിച്ചു

അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണു മരിച്ചു. ഇടുക്കി അടിമാലി കല്ലാറില്‍ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിലാണ് സംഭവം . മധ്യപ്രദേശ് സ്വദേശിനി ഗീത (26) ആണ് മരിച്ചത്. ആറ് ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

മൊബൈൽ ഗെയിം ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ നിയമവുമായി മധ്യപ്രദേശ് സർക്കാർ

കുട്ടികളിൽ വലിയ മാനസിക - ശാരീരിക മാറ്റങ്ങൾക്കും വഴിയൊരുക്കുന്ന ഒന്നാണ് മൊബൈൽ ഗെയിമുകൾ. ഓൺലൈൻ ഗെയിമുകൾക്ക് കുട്ടികൾ അടിമപ്പെടുകയും തുടർന്നുള്ള ആത്മഹത്യകൾ വർധിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് ...

മധ്യപ്രദേശിലെ പന്ന വജ്ര ഖനിയില്‍ നിന്ന് തൊഴിലാളി 60 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെടുത്തു

മധ്യപ്രദേശിലെ പന്ന വജ്ര ഖനിയില്‍ നിന്ന് തൊഴിലാളി 60 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെടുത്തു

മധ്യപ്രദേശിലെ വജ്ര ഖനിയില്‍ നിന്ന് തൊഴിലാളി 60 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെടുത്തു. ആദിവാസി തൊഴിലാളിയായ മുലായം സിങിനാണ് വജ്രം ലഭിച്ചത്. ബുന്ദേൽഖണ്ഡ് മേഖലയിലെ ലോകപ്രശസ്തമായ പന്ന ...

മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂൾ ബജ്രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ തകർത്തു: ആക്രമണം മതപരിവർത്തനം ആരോപിച്ച്

മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂൾ ബജ്രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ തകർത്തു: ആക്രമണം മതപരിവർത്തനം ആരോപിച്ച്

മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂൾ ബജ്രംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ തകർത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ സ്‌കൂളാണ് ഇന്നലെ ഉച്ചയോടെ അക്രമികൾ തകർത്തത്. ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഒളിവിൽ പോയ പ്രതിയുടെ തലക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഒളിവില്‍ പോയ പ്രതിയുടെ തലയ്ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ അനുപൂര്‍ ജില്ലാ പോലീസ്. പതിനേഴുകാരിയാണ് പീഡനത്തിനിരയായി മരിച്ചത്. ...

മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ വെട്ടി: മൃഗസംരക്ഷണ പ്രവര്‍ത്തകന്റെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ വെട്ടി: മൃഗസംരക്ഷണ പ്രവര്‍ത്തകന്റെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ യുവാവ് വെട്ടിമാറ്റി. മധ്യപ്രദേശ് ഗ്വാളിയോറില്‍ സിമറിയാത്തൽ ഗ്രാമത്തിലാണ് സംഭവം. സാഗര്‍ വിശ്വാസ് എന്നയാളാണ് ഒരു മാസം മുമ്പ് തെരുവ് നായയുടെ ...

ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്, അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല, ഒടിടി പ്ലാറ്റ്‌ഫോം, ബിറ്റ്‌കോയിന്‍, ലഹരിക്കടത്ത് എന്നിവ നിയന്ത്രിക്കണമെന്ന് മോഹന്‍ ഭാഗവത്

ഇന്ത്യ ഹിന്ദു രാഷ്‌ട്രം, ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ല: ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത്

ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്ന് ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ലെന്നും മോഹന്‍ ഭാഗവത് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പരിപാടിക്കിടെ പറഞ്ഞു. ഇന്ത്യ ...

വിവാഹാഘോഷത്തിനിടയില്‍ ഡിജെ സംഗീതവും , നൃത്തവും നടത്തിയ വധുവിന്റെ കുടുംബത്തെ കൊണ്ട് മാപ്പ് പറയിപ്പിച്ചു ഇസ്ലാം പുരോഹിതന്‍

ദളിത് പ്രണയ വിവാഹം; യുവതിയെ ‘ശുദ്ധീകരണ’ ചടങ്ങിന് വിധേയയാക്കി കുടുംബം

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ 'ശുദ്ധീകരണ' ചടങ്ങിന് വിധേയയാക്കി കുടുംബം. മധ്യപ്രദേശിൽ ബൈതൂൾ ജില്ലയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ നഴ്സിങ് വിദ്യാർഥിയാണ് കുടുംബത്തിനെതിരെ പരാതിയുമായി ...

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 കടന്നു

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 കടന്നു

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തിൽ മരണം 11 ആയി. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. വ്യാഴാഴ്ച്ച കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെൺകുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളിൽ ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

കാണാതായ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ നഗ്നമാക്കിയ നിലയിൽ വയലിൽ!

ഒരു മാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെ പൊലീസ് പിടികൂടി. ...

ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റി നാട്ടുകാര്‍; ജീവനായി പോരാടി ഡ്രൈവർ

ഇന്ധന ടാങ്കര്‍ മറിഞ്ഞു, പെട്രോള്‍ ഊറ്റി നാട്ടുകാര്‍; ജീവനായി പോരാടി ഡ്രൈവർ

മനുഷ്യന് ചില സമയങ്ങളിൽ ഉണ്ടാകുന്ന ആക്രാന്തം വ്യക്തമാക്കുകയാണ് ഈ സംഭവം. ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞതിനെ തുടർന്ന് ഡ്രൈവറോട് നാട്ടുകാർ ചെയ്തതാണ് വൈറലാകുന്നത്. ടാങ്കര്‍ ...

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.മധ്യപ്രദേശില്‍ പരിശോധിച്ച സാമ്ബിളുകളില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. ഭോപ്പാലില്‍ രോഗബാധ  സ്ഥിരീകരിച്ച ഒരാളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ആക്രമണം പിന്നാലെ ആശുപത്രിയിലെത്തി അഗ്നിക്കിരയാക്കി; ഇത് എന്ത് പ്രതികാരം!

ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിനെ പിന്തുടന്ന് എത്തിയ ആക്രമി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരിയെ ...

കോവിഡ് മൂലം ഹോസ്പിറ്റൽ കിടക്കയിൽ ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം വ്യാജം

കോവിഡ് മൂലം ഹോസ്പിറ്റൽ കിടക്കയിൽ ചികിത്സയിൽ കഴിയുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ചിത്രം വ്യാജം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവടങ്ങളിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. ഏപ്രിൽ 14ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ...

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് ഭയം; നാട്ടിലേക്ക് മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് ഭയം; നാട്ടിലേക്ക് മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍. വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഭയന്നാണ് തൊഴിലാളികള്‍ ...

സൗദിയില്‍ ഇന്ന് 327 പേര്‍ക്ക്​ കൂടി​ കോവിഡ്​ സ്ഥിരീകരിച്ചു

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി

ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നിർബന്ധമാക്കി. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ ...

മദ്യത്തിനെതിരായ പ്രചാരണ പരിപാടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ഉമാഭാരതി

മദ്യത്തിനെതിരായ പ്രചാരണ പരിപാടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ഉമാഭാരതി

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതി ലഹരി മുക്ത പ്രചാരണത്തിനൊരുങ്ങുന്നു. മാര്‍ച്ച്‌ എട്ടിന് ക്യാംപെയ്ന് തുടക്കം കുറിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ...

മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 32 മരണം

മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 32 മരണം

ഭോപ്പാൽ: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത് സിദ്ധി ജില്ലയിലാണ്. അൻപതോളം യാത്രക്കാരുമായെത്തിയ ബസ് നിയന്തണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

13 കാരിയെ ബലാല്‍സംഗം ചെയ്ത് ജീവനോടെ കുഴിച്ചിട്ടു; പിതാവിന്റെ സുഹൃത്ത് പിടിയില്‍

ഭോപ്പാല്‍ : മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയിൽ 13 കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി.  പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയത് ...

മധ്യപ്രദേശിലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചു

മധ്യപ്രദേശിലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചു

മധ്യപ്രദേശിലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചതായി റിപ്പോർട്ട്. കൊ​ല്ല​പ്പെ​ട്ട​ത് ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദ് സ്വ​ദേ​ശി​യാ​യ ദി​ലീ​പ് ദേ​വ​ൽ ആ​ണ്. ദിലീപ് ദേവൽ കൊല്ലപ്പെട്ടതായി പൊലീസ് ...

കുത്തേറ്റ കത്തിയുമായി സഹായമഭ്യർഥിച്ച്‌ യുവാവ് പോലീസ് സ്റ്റേഷനിൽ; നടപടികൾ പൂർത്തിയാക്കണമെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിക്കാതെ പോലീസ്, വീഡിയോ വൈറൽ ആയതോടെ വ്യാപക പ്രതിഷേധം : വീഡിയോ

കുത്തേറ്റ കത്തിയുമായി സഹായമഭ്യർഥിച്ച്‌ യുവാവ് പോലീസ് സ്റ്റേഷനിൽ; നടപടികൾ പൂർത്തിയാക്കണമെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിക്കാതെ പോലീസ്, വീഡിയോ വൈറൽ ആയതോടെ വ്യാപക പ്രതിഷേധം : വീഡിയോ

ഭോപാൽ: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തികൊണ്ടു കുത്തേറ്റ യുവാവ് സഹായം തേടി സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിലേക്കു മാറ്റാതെ പൊലീസ്. പിന്‍ഭാഗത്തു കത്തി തറച്ച നിലയിലാണു യുവാവ് സ്റ്റേഷനിലെത്തിയത്. എം ശിവശങ്കറിൻ്റെ ...

ഐപിഎൽ വാതുവെപ്പ്; എട്ട് അംഗ സംഘം പിടിയിൽ, എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു

ഐപിഎൽ വാതുവെപ്പ്; എട്ട് അംഗ സംഘം പിടിയിൽ, എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു

മധ്യപ്രദേശ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരവുമായി ബന്ധപ്പെട്ട വാതുവയ്പ് സംഘത്തിലെ എട്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് എട്ട് പേരെ അറസ്റ്റു ചെയ്തത്. സൂരജ്, രാഹുൽ, ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നീറ്റ് പരീക്ഷ ഇന്ന്

വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം നെറ്റ് പരീക്ഷ ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ ...

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

ഭോപാല്‍: മധ്യപ്രദേശില്‍ നാലു കോവിഡ്​ രോഗികള്‍ മരിച്ചു. ഓക്​സിജന്‍ അപര്യാപ്​തതയെ തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ നാലു രോഗികളും മരിച്ചത്. ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധനയില്‍ ...

11 വയസ്സുകാരന്‍ 10 വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് ‌കൊലപ്പെടുത്തി

11 വയസ്സുകാരന്‍ 10 വയസ്സുകാരിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് ‌കൊലപ്പെടുത്തി

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഓണ്‍ലൈന്‍ ഗെയിമില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ 11 വയസ്സുകാരന്‍ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ നിലയില്‍ വീടിനു സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ...

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

മധ്യപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി 13 വയസ്സിൽ പ്ലസ്ടു യോഗ്യത നേടി തനുഷ്‌ക; തരംഗമായി ഈ കണ്ണൂർ മേലെ ചൊവ്വക്കാരി

ന്യൂഡൽഹി : മധ്യപ്രദേശ് സർക്കാർ ബോർഡിന്റെ 12–ാം ക്ലാസ് പരീക്ഷ 13ാം വയസ്സിൽ വിജയിച്ചു മലയാളി പെൺകുട്ടി. പിതാവും മുത്തച്ഛൻമാരും ആഴ്ചകളുടെ വ്യത്യാസത്തിൽ മരിച്ചതിന്റെ ആഘാതത്തിലിരിക്കെയാണു തനിഷ്ക ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

ന്യൂഡൽഹി: രാജ്യത്ത്​ ശിശുമരണനിരക്കിൽ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം മധ്യപ്രദേശ്​ ആണെന്ന്​ കണക്കുകൾ. 1000 കുട്ടികൾ ജനിക്കു​േമ്പാൾ 48 പേരാണ്​ മധ്യപ്രദേശിൽ മരണമടയുന്നത്​. എന്നാൽ കേരളത്തിൽ 1000ത്തിൽ ഏഴ്​ ...

ഒരു മില്ലി ഉമിനീരില്‍ ‘മില്യണ്‍’ കണക്കിന് വൈറസ്; മാസ്ക് മികച്ച പ്രതിരോധമെന്ന് വിദഗ്ധര്‍

മധ്യപ്രദേശില്‍ ചില സ്ഥലങ്ങളില്‍ 30 സെ​ക്ക​ന്‍​ഡ് മാസ്ക് മാറ്റണം

കോവിഡ് വ്യാപനത്തെ തുടർന്ന് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് എല്ലാ സംസ്ഥാനങ്ങളും. മാസ്ക് ധരിക്കാത്തതു ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും പല സംസ്ഥാനങ്ങളിലും ഇവ കർശനമായും ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. എന്നാൽ, ബാ​ങ്കു​ക​ളി​ലും ...

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു 

മധ്യപ്രദേശിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. മരുന്ന് ഉത്പാദനത്തിനും, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി മാത്രം കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കാനാണ് നീക്കം. ...

പ്ലാസ്റ്റിക്കിലും മണലിലും തീർത്ത ഗണേശ ശില്‍പ്പം; പ്രചോദനമായത് മോദിയുടെ ‘പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ’

പ്ലാസ്റ്റിക്കിലും മണലിലും തീർത്ത ഗണേശ ശില്‍പ്പം; പ്രചോദനമായത് മോദിയുടെ ‘പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ’

മധ്യപ്രദേശിലെ വ്യത്യസ്തമായ ഗണേശ ശിൽപമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രമുഖ കലാകരാന്‍ സുദര്‍ശന്‍ പട്നായിക് പ്ലാസ്റ്റിക്കിലും മണലിലും തീർത്ത ഗണേശ ശില്‍പ്പമാണ് ശ്രദ്ധയമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക്കിനെതിരായ ...

Page 1 of 2 1 2

Latest News