ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് റിയൽമി 7 വിൽപ്പനയ്ക്കെത്തും. ക്വാഡ് റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ഇതിലുണ്ട്. കൂടാതെ ഈ സ്മാർട്ഫോണിൽ 8 ജിബി വരെ റാമും ഉൾപ്പെടുന്നു.
സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ; ഇന്ത്യൻ വിപണിയിലെത്തും
മാർച്ചിൽ ചൈനീസ് കമ്പനി പുറത്തിറക്കിയ റിയൽമി 6 ന്റെ പിൻഗാമിയായാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിയൽമി 7 പ്രോയ്ക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക