ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലിനെതിരായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സ്വര്‍ണ കടത്ത്; പ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു
കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകളാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക