AGRICULTURAL BILL

മന്‍മോഹന്റ സ്വപ്‌നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭ‍യില്‍ പ്രധാനമന്ത്രി

മന്‍മോഹന്റ സ്വപ്‌നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭ‍യില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരോട് സമരം അവസാനിപ്പിക്കണമെന്നും മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാരിനൊപ്പം ചേരണമെന്നും അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി. എന്നാൽ അദ്ദേഹം താങ്ങുവില സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് രാജ്യസഭയില്‍ ...

ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ചരിത്രപരമായ നടപടിയുമായി കെജ്‌രിവാൾ സർക്കാർ

‘ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം, കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്’; കർഷകർക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ആറ് സംസ്ഥാനങ്ങളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണും. ഇന്ന്‌ വൈകിട്ട് ഏഴിന് അമിത് ഷായുടെ വസതിയിലാണ്‌ കൂടിക്കാഴ്ച. സമരം ദിനംപ്രതി ...

പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം; കേസെടുക്കണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കർഷക നിയമങ്ങളെ കേരളം സുപ്രീം കോടതിയിൽ നേരിടും; സംസ്ഥാനം സുപ്രീം കോടതിയിലേക്ക് : മന്ത്രി വി.എസ് സുനിൽ കുമാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കാർഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ...

കാർഷിക നിയമത്തിനെതിരെ പ്രതിഷേധ ധർണ്ണയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും

കാർഷിക നിയമത്തിനെതിരെ പ്രതിഷേധ ധർണ്ണയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും

ഡല്‍ഹി: ഡല്‍ഹിയില്‍ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും എംഎല്‍എമാരും. ജന്ദര്‍ മന്തറിലായിരുന്നു ധര്‍ണ. പഞ്ചാബ് ഭവനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ റാലിയാണ് ജന്ദര്‍ ...

പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു

പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു

പഞ്ചാബ് നിയമസഭയില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗാണ്. കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണ് പുതിയ കാര്‍ഷിക നിയമങ്ങളെന്ന് പ്രമേയം ...

ഇത് മോഡി സർക്കാരല്ല; അംബാനി-അദാനി സർക്കാർ, ഭൂമി സ്വന്തമാക്കാൻ കർഷകർ മരിച്ചുവീഴുന്നതും കാത്ത് കോടീശ്വരന്മാർ :രാഹുൽ ഗാന്ധി

ഇത് മോഡി സർക്കാരല്ല; അംബാനി-അദാനി സർക്കാർ, ഭൂമി സ്വന്തമാക്കാൻ കർഷകർ മരിച്ചുവീഴുന്നതും കാത്ത് കോടീശ്വരന്മാർ :രാഹുൽ ഗാന്ധി

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കൂറ്റൻ ട്രാക്ടർ റാലി നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ കോടീശ്വരന്മാർ കർഷകന്റെ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നുവെന്നും, അദാനിയും അംബാനിയുമാണ് ...

കോവിഡ് എത്തുന്നതിന്  മുൻപേ  പ്രധാനമന്ത്രി നരേന്ദ്രമോദി ‘വൈറസ് മുന്നറിയിപ്പ്’ നല്‍കിയിരുന്നെന്നു പ്രകാശ് ജാവ്ദേക്കർ

‘പ്രതിഷേധങ്ങൾ രാഷ്‌ട്രീയ ശത്രുത മാത്രം; കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു’ :കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ

പനാജി: ‘ഒരു രാജ്യം ഒരു വിപണി’ എന്ന ഫോർമുല കൊണ്ടുവരാനാണ് കാർഷിക നിയമങ്ങളിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. മാത്രമല്ല, കാർഷിക നിയമങ്ങളെ കർഷകർ ഇരുകൈകളും ...

രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു

രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു. ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപം കർഷകർ ട്രാക്ടര് കത്തിച്ചു പ്രതിഷേധിച്ചു. പഞ്ചാബിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്. ഇരട്ട കുട്ടികളുടെ ...

ഓരോ ദിവസവും ഞാൻ ബിജെപിയോട് പോരാടും; ഞാൻ ഒറ്റയ്‌ക്കല്ല; കൂടെ 52 പേരുണ്ട്; ഞങ്ങൾ സ്വയം ഉയർത്തെണീക്കും ഞങ്ങൾക്കത് സാധിക്കും; രാഹുൽ ഗാന്ധി

കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തും

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം; ...

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം; ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ കർഷകർ

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്രതിഷേധം; ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ കർഷകർ

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേയുള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ല്‍ പ്രതിഷേധക്കാർ ട്രാ​ക്ട​ര്‍ ക​ത്തി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​കയാണ്. കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ഇന്ത്യയിലെ കര്‍ഷകരെ ശക്തരാക്കാന്‍ കാര്‍ഷിക ബില്ലിലൂടെ സാധിക്കും; മൻ കി ബാതിൽ കാർഷിക ബില്ലിനെ പ്രതിപാദിച്ച് പ്രധാനമന്ത്രി

രാജ്യത്താകെ വലിയ പ്രക്ഷോഭത്തിന്‌ വഴിവച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ കാർഷിക ബില്ലിനെ പ്രതിപാദിച്ച് എത്തിയിരിക്കുകയാണ് ...

കാര്‍ഷിക ബില്ലിൽ പ്രതിഷേധം: ശിരോമണി അകാലിദള്‍ രാഷ്‌ട്രപതിയെ കണ്ടു

കാർഷിക ബിൽ പ്രതിഷേധം : എൻഡിഎ മുന്നണി വിട്ട് ശിരോമണി അകാലി ദൾ

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക ബില്ലിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് കർഷകരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദൾ ...

പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ, കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ പാടത്തിറങ്ങി പ്രതിഷേധം

പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ, കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ പാടത്തിറങ്ങി പ്രതിഷേധം

കണ്ണൂർ, ചെറുതാഴം: "പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ" കർഷക ദ്രോഹ ബില്ലിനെതിരായി പ്രതിഷേധിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ചെറുതാഴം പാടശേഖരത്തിൽ കൃഷി ചെയ്യുന്ന കർഷകർക്കൊപ്പം എസ്എഫ്ഐ മടായി ...

‘സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കില്‍ നമുക്ക് സന്തോഷവാന്മാരായ കർഷകർ വേണം’; കാർഷിക ബില്ലിൽ പ്രതിഷേധങ്ങൾക്കു പിന്തുണയുമായി ഹർഭജൻ സിംഗ് ‌

‘സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കില്‍ നമുക്ക് സന്തോഷവാന്മാരായ കർഷകർ വേണം’; കാർഷിക ബില്ലിൽ പ്രതിഷേധങ്ങൾക്കു പിന്തുണയുമായി ഹർഭജൻ സിംഗ് ‌

കാര്‍ഷിക ബില്ലിൽ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 'സന്തോഷമുള്ള ഒരു രാജ്യം വേണമെങ്കില്‍ ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലി​നെതിരായി ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനെ​ പിന്തുണക്കുന്നതായി കോണ്‍ഗ്രസ്​ നേതാവ് രാഹുൽ ഗാന്ധി. സ്വര്‍ണ കടത്ത്; പ്രതി സ്വപ്ന സുരേഷിനെ റിമാന്‍ഡ് ...

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കും; പുതിയ ബില്ലുകള്‍ തൊഴിലാളി അനുകൂലമെന്ന് മോദി

തൊഴിലാളികള്‍ക്ക് ഏറെ നേട്ടങ്ങള്‍ അവകാശപ്പെടാവുന്നതാണ് തൊഴില്‍ പരിഷ്‌കരണ ബില്ലുകള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരത്തോളം സ്ലാബുകളാണ് നിലനിന്നിരുന്നത്. അത് 200 ...

കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന്;  പ്രതിഷേധം കാര്‍ഷിക ബില്ലിനെതിരെ

കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന്; പ്രതിഷേധം കാര്‍ഷിക ബില്ലിനെതിരെ

ന്യൂഡല്‍ഹി: ഇന്നു മുതല്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ രണ്ട് കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെയാണിത്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഹ്വാനം ...

കാര്‍ഷിക ബില്ലിലെ പ്രതിഷേധം; പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കാൻ ജോസ് കെ മാണി

കാര്‍ഷിക ബില്ലിലെ പ്രതിഷേധം; പാര്‍ലമെന്റില്‍ ഇടത് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കാൻ ജോസ് കെ മാണി

ഇടതുപക്ഷ അംഗങ്ങള്‍ക്കൊപ്പം പാര്‍ലമെന്റില്‍ നടന്ന കാര്‍ഷിക ബില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം, സിപിഐ അംഗങ്ങളാണ് പാര്‍ലമെന്റില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. അതേസമയം, പ്രതിഷേധിക്കാന്‍ ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക ബില്ലിനെതിരേ സുപ്രിംകോടതിയിയെ സമീപിക്കാൻ തീരുമാനിച്ചു. കാര്‍ഷിക ബില്ല് ഞായറാഴ്ചയാണ് രാജ്യസഭയില്‍ പാസാക്കിയത്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ ...

കാർഷിക ബില്ലിനെ എതിർത്ത ഇടത് എംപിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

കാർഷിക ബില്ലിനെ എതിർത്ത ഇടത് എംപിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

കണ്ണൂർ, പിലാത്തറ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് സംസാരിച്ച ഇടതുപക്ഷ എം.പി മാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പിലാത്തറയിൽ പ്രതിഷേധ ...

ട്വിറ്റർ രാജ്യത്തിന് തന്നെ എതിര്: ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്ത്യ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നടി കങ്കണ

‘കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍’, വീണ്ടും വിവാദം സൃഷ്ടിച്ച് കങ്കണ

അഭിപ്രായങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. സുശാന്തിന്റെ മരണത്തിനു പിന്നാലെ വിവാദ പരാമർശങ്ങൾ നടത്തി മുന്നോട്ടുവന്ന കങ്കണ അനുരാഗ് കശ്യപിനെതിരായ പീഡനാരോപണത്തിലും അഭിപ്രായം പറഞ്ഞിരുന്നു. ...

യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കാർഷിക ബിൽ പാസാക്കുന്നത്…; കേന്ദ്രസർക്കാരിനെതിരെ ഉമ്മൻചാണ്ടി

യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കാർഷിക ബിൽ പാസാക്കുന്നത്…; കേന്ദ്രസർക്കാരിനെതിരെ ഉമ്മൻചാണ്ടി

കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. പാർലമെന്റിൽ കാർഷിക ബിൽ പാസ്സാക്കിയതിനെതിരായാണ് ഉമ്മൻചാണ്ടി ആരോപണവുമായി മുന്നോട്ട് വന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും ഇതുപോലെയാണ് നടപ്പാക്കിയത്. യാതൊരു തയ്യാറെടുപ്പോ ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യസഭയിലെ കാർഷിക ബിൽ തർക്കത്തിൽ 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: രാജ്യസഭയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ സിപിഐഎം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവർ ഉൾപ്പടെ എട്ട് പേരെ രാജ്യസഭയിൽ നിന്നും പുറത്താക്കി. ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കാർഷിക ബിൽ പാസ്സാക്കിയതിൽ രാജ്യസഭയിൽ വാക്കേറ്റം. ബില്ലിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. ബില്ലിൻ്റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു. ഉപാധ്യക്ഷന് നേരെ പ്രതിഷേധം കൈയ്യേറ്റത്തിനും ശ്രമിച്ചു. ...

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

പഞ്ചാബില്‍ കര്‍ഷകന്‍ ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ

ഛണ്ഡീഖഡ്​: പഞ്ചാബിലെ മുക്​ത്​സറില്‍ കര്‍ഷകന്‍ ജീവനൊടുക്കി. കാര്‍ഷിക ബില്ലുക​ള്‍ക്കെതിരെ പ്രക്ഷോഭം കനക്കുന്നതിനിടെയാണ് സംഭവം. കര്‍ഷകനായ 70കാരന്‍ പ്രീതം സിങ്ങാണ്​ വിഷം കഴിച്ച്‌​ മരിച്ചത്​. 36-ാം പിറന്നാളിൽ 95 ...

Latest News