THIRUVANATAHPURAM

വിളപ്പില്‍ ശാല പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച എസ്.ഐ മരിച്ചു

വിളപ്പില്‍ ശാല പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച എസ്.ഐ മരിച്ചു

തിരുവനന്തപുരം: വിളപ്പില്‍ ശാല പൊലീസ്​ സ്​റ്റേഷനില്‍ വെച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച ഗ്രേഡ് എസ്.ഐ രാധാകൃഷ്​ണൻ (53) മരിച്ചു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രാധാകൃഷ്​ണന്‍ ആത്മഹത്യക്ക്​ ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ. സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേമ്ബര്‍ പ്രസിഡന്‍റ് കെ. വിജയകുമാര്‍ പറഞ്ഞു. ഹത്രാസ് ...

പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല; പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ...

കൊവിഡ് 19; ലോഡ്ഷെഡിംഗും പവര്‍ കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും; മുഖ്യമന്ത്രി

കൊവിഡ്; സംസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിലവില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചു. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ബാബറി മസ്ജിദ്; വിധി അല്‍പസമയത്തിനകം ...

പി എസ് സിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ‌മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. യോഗം നാളെ (ചൊവ്വാഴ്ച) വൈകിട്ട് നാലിനാണ്. വീണ്ടും ലോക്ക് ഡൗണ്‍ ...

ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ

ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സിബിഐ ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കാന്‍ എത്തുന്നതിനെതിരെ സമരം ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത് നൂലുകെട്ടിന് ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെയാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തണമെന്നും പിടിച്ച്‌ നില്‍ക്കാന്‍ ...

കെ ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

കെ ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനും സി പി എം ...

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഒ​രു പ​ങ്ക് പോ​യി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ലേ​ക്കാണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്താ​ല്‍ ഇ​ക്കാ​ര്യം പു​റ​ത്തു​വ​രു​മെ​ന്നും ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​ക്ക് പീ​ഡ​നം; ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​ക്ക് പീ​ഡ​നം. സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. കു​ള​ത്തു​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂനിയർ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ദീ​പി​നെയാ​ണ് സ​സ്പെ​ന്‍​ഡ് ചെയ്തത്. ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം ന​ട​ന്ന കേ​സി​ല്‍ നാ​ലാം​പ്ര​തി പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം ന​ട​ന്ന കേ​സി​ല്‍ നാ​ലാം​പ്ര​തി പി​ടി​യി​ലാ​യി. കേ​സി​ലെ പ്ര​തി​ക​ളാ​യ ഉ​ള്ളൂ​ര്‍ പാ​റോ​ട്ടു​കോ​ണം ല​ക്ഷം വീ​ട് കോ​ള​നി​യി​ല്‍ അ​വ​ശു ര​തീ​ഷ്‌ എ​ന്ന ര​തീ​ഷ്‌(35), ശാ​ന്തി​പു​രം ...

നാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കുവഹിക്കണം; മുഖ്യമന്ത്രി

നാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കുവഹിക്കണം; മുഖ്യമന്ത്രി

നാടിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ സ്റ്റുഡന്റ് പോലീസ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടെ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ...

ഇന്റര്‍സിറ്റി എക്സ്‌പ്രസ് ഇന്ന് മൂന്നരമണിക്കൂർ വൈകി ഓടും

ഇന്റര്‍സിറ്റി എക്സ്‌പ്രസ് ഇന്ന് മൂന്നരമണിക്കൂർ വൈകി ഓടും

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30 നു തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ് രാത്രി ഒന്‍പതു മണിക്കേ യാത്ര തിരിക്കൂവെന്ന് റെയില്‍വെ അധികൃതര്‍ ...

ആര്‍സിസിയിലെ അനാസ്ഥ മൂലം തന്റെ ഭാര്യ മരിച്ചെന്ന ഡോ.റെജി ജേക്കബിന്റെ പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി; ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം ആര്‍സിസി ഡയറക്ടര്‍ക്ക്

ആര്‍സിസിയിലെ അനാസ്ഥ മൂലം തന്റെ ഭാര്യ മരിച്ചെന്ന ഡോ.റെജി ജേക്കബിന്റെ പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി; ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം ആര്‍സിസി ഡയറക്ടര്‍ക്ക്

തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആര്‍സിസിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ച്ചയ്ക്കകം വിശദീകരണ റിപ്പോര്‍ട്ട് നല്കാനാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നിര്‍ദേശം ...

ചെന്നൈയുടെ വേദി മാറ്റം തിരുവനന്തപുരത്തിന് സാധ്യതയില്ല

ചെന്നൈയുടെ വേദി മാറ്റം തിരുവനന്തപുരത്തിന് സാധ്യതയില്ല

കാവേരി നദിജല തർക്കത്തെ തുടർന്നുള്ള പ്രക്ഷോഭം കണിക്കിലെടുത്ത ചെന്നൈ സൂപ്പർ കിങ്‌സിന്റെ വേദി ചെപ്പോക്കിൽ നിന്ന് മാറ്റിയതിനെ തുടർന്ന് ബാക്കി നടക്കാനിരിക്കുന്ന ആറു മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുമെന്ന് ...

Latest News