സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയേക്കും
ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തത്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക