എറണാകുളം: എറണാകുളത്ത് കൊവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ (39 ) ആണ് മരിച്ചത്. രതീഷിന് ഇന്നലെ വൈകീട്ട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു രതീഷിനെ കണ്ടെത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക