ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബുഡ്ഗാമില് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ഇക്കാര്യം അറിയിച്ചത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലുണ്ടായത് തെരച്ചിലിനിടെയാണ്. ഭീകരരെ നേരിടുന്നത് സൈന്യവും പോലീസും സംയുക്തമായാണ്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക