ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി ബിജെപി നേതാവ് എംടി രമേശ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുമ്മനം രാജശേഖരനെ പിന്തുണച്ചുകൊണ്ട് എം.ടി രമേശ് രംഗത്ത് വന്നത്.
മുടി കൊഴിച്ചിലും അറ്റം പിളരുന്നതും ഒഴിവാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം
https://www.facebook.com/mtrameshofficial/photos/a.1434036890169795/2693970724176399/?type=3
യുപിഐ ഇടപാടുകളില്‍ 15 ദിവസം കൊണ്ട് വന്‍ വളര്‍ച്ച
‘കുമ്മനം രാജശേഖരനെ കേരളത്തിലെ ജനങ്ങൾക്കറിയാം. എല്ലാം സമാജത്തിന് സമർപ്പിച്ചു സന്യാസതുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാൻ ശ്രമിക്കുന്നവർ സ്വയം പരിഹാസ്യർ ആകുകയേ ഉള്ളൂ….’ – എം.ടി രമേശ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക